Out Of Stock
Jitha Enna Penkutti II
കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് ഷാജി മാലിപ്പാറ. അതു തന്നെയാകും പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍ ഹ്രസ്വവും രസകരവുമായ പുതുമയുള്ള ഒട്ടേറെ കഥകളുണ്ട് ജിത എന്ന പെണ്‍കുട്ടി എന്ന ഈ കഥാസമാഹാരത്തില്‍. പ്രമേയപരമായി പുതുമ അവകാശപ്പെടുന്ന ഇതിലെ എല്ലാ കഥകളും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കും. ഉറപ്പ്.
വായിച്ച് രസിക്കാനും സൂക്ഷിച്ച് വെയ്ക്കാനും ഓര്‍മ്മിച്ചെടുക്കാനും പറഞ്ഞു കൊടുക്കാനും ഒരു കഥച്ചെപ്പ്.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper Back |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789386222107 |
| Pages | 72 |
| Cover Design | Justin |
| Edition | 2 |
₹65.00
- Stock: Out Of Stock
- Model: 2222
- SKU: 2222
