Out Of Stock
Jitha Enna Penkutty
കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതുന്ന സാഹിത്യകാരനാണ് ഷാജി മാലിപ്പാറ. അതു തന്നെയാകും പതിറ്റാണ്ടുകളായി അദ്ദേഹത്തെ ഈ രംഗത്ത് നിലനിര്‍ത്തുന്നത്. ലാളിത്യമാര്‍ന്ന ഭാഷയില്‍ ഹൃസ്വവും രസകരവുമായ പുതുമയുള്ള ഒട്ടേറെ കഥകളുണ്ട് ജിത എന്ന പെണ്‍കുട്ടി എന്ന ഈ കഥാസമാഹാരത്തില്‍. പ്രമേയപരമായി പുതുമ അവകാശപ്പെടുന്ന ഇതിലെ എല്ലാ കഥകളും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കും. ഉറപ്പ്.
വായിച്ച് രസിക്കാനും, സൂക്ഷിച്ച് വെയ്ക്കാനും, ഓര്‍മ്മിച്ചെടുക്കാനും, പറഞ്ഞു കൊടുക്കാനും ഒരു കഥച്ചെപ്പ്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2014 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757337 |
Pages | 72 |
Cover Design | Nazar |
Edition | 1 |
₹55.00
- Stock: Out Of Stock
- Model: 2076
- SKU: 2076
- ISBN: 9789382757337