Aksharasadya
'അക്ഷരസദ്യ'യില്‍ തുടങ്ങി 'ഓണസദ്യ'യില്‍ അവസാനിക്കുന്ന അമ്പതില്‍പരം കുട്ടിക്കവിതകളുടെ സമാഹാരം! മഴയും മരവും പൂവും കിളിയുമൊക്കെ ഈ കവിതകളില്‍ കുഞ്ഞുങ്ങളോട് സല്ലപിക്കുന്നു. അക്ഷരങ്ങളാല്‍ ഒരുക്കിയ വായനസദ്യ തന്നെയാണ് ഇതിലെ ഓരോ താളിലും കുട്ടികള്‍ക്കായി വിളമ്പുന്നത്. അവ എളുപ്പത്തില്‍ ആസ്വദിക്കാന്‍ പാകത്തിലുള്ള ചിത്രീകരണവും!
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Language | |
Language | Malayalam |
Book Details | |
ISBN | 9788194897187 |
Pages | 64 |
Edition | 1 |
₹140.00
- Stock: In Stock
- Model: 2669
- SKU: 2669
- ISBN: 9788194897187
Share With Your Friend
Tags:
Aksharasadya