Kathappookkal II
കൊച്ചു കുട്ടികള്‍ക്കുവേണ്ടിയുള്ള രസമുള്ള ബാലകഥകള്‍. എന്നും നമ്മള് കാണുന്ന നാടന്‍ പൂക്കളുടെ പിന്നില്‍ രസകരമായ ഒരു കഥ കണ്ടെത്തുകയാണ് ഈ കഥാപുസ്തകത്തില്‍.
ഭാവനയില്‍ വിരിഞ്ഞ ഈ കഥപ്പൂക്കളുടെ സുഗന്ധം കൊച്ചുകൂട്ടുകാര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും. കുട്ടികള്‍ക്ക് ഈണത്തിലും താളത്തിലും വായിച്ചുകൊടുക്കാനുതകുന്ന അതിലളിതമായ ഭാഷയിലുള്ള കുഞ്ഞു കഥകളുടെ സമാഹാരം.
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2022 |
| Book Details | |
| ISBN | 9789390815074 |
| Pages | 56 |
| Edition | 2 |
₹90.00
- Stock: In Stock
- Model: 2639
- SKU: 2639
Share With Your Friend
Tags:
Kathappookkal II
