Brand: Ramesan Mullassery
Model: 2649
അര്‍ജുനകഥകള്‍ നിരവധിപേര്‍ നിരവധി രൂപത്തില്‍ പറഞ്ഞുപോയിട്ടുണ്ട്. പക്ഷേ, ഈ പുസ്തകത്തില്‍ അര്‍ജുനന്റെ യാത്രകള്‍ വളരെ സരസമായി, നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രസകരമായി വായിക്കാവുന്ന ഈ കഥ ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്നതിനൊപ്പം കുട്ടിക..
₹90.00
Brand: Anilkumar C.V
Model: 2634
ബഹുസ്വരമായ ലോകത്തേയ്ക്കാണ് നാളെ കുട്ടികള്‍ ഇറങ്ങിത്തിരിക്കേണ്ടത്. സമ്പന്നനും ദരിദ്രനും വിദ്യാഭ്യാസമുള്ളവനും നിരക്ഷരനും ശക്തനും ദുര്‍ബലനുമൊക്കെയുള്ള ഈ ലോകത്ത് എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം, ഇടുങ്ങിയ ചിന്തകളോടെ അസഹിഷ്ണമായൊരു മനസ്സോടെ നമുക്ക് ഒരുപാടു ദൂരെ ഓടാനാവില്ല. സഹിഷ്ണുതയുടെ ഈ പാഠം നമ..
₹170.00
Brand: Shaji Malippara
Model: 2668
കൊതിയൂറുന്ന കുറച്ചു കഥകള്‍. പല കാലങ്ങളില്‍ പല ദേശങ്ങളില്‍ പറഞ്ഞുപോന്ന കഥകള്‍. വിവിധ കഥാസ്രോതസ്സുകളില്‍നിന്ന് ഒഴുകി വന്ന കഥകള്‍. കഥയോടൊപ്പം ഓരോ പഴഞ്ചൊല്ലും ഓരോ മഹദ്‌വചനവും ചേര്‍ത്തിട്ടുണ്ട്. അത് കുഞ്ഞുവായനക്കാര്‍ക്ക് അറിവിന്റെ കണികയാവും...
₹170.00
Brand: Satyajit Ray
Model: 2689
കുട്ടിക്കാലം മുതല്‍ കുറ്റാന്വേഷണ കഥകളുടെ ആരാധകനായിരുന്ന സത്യജിത് റേ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഷെര്‍ലക്‌ഹോംസ് കഥകള്‍ മുഴുവന്‍ വായിച്ചിരുന്നു. തന്റെ മുത്തച്ഛന്‍ തുടങ്ങിവെച്ച 'സന്ദേശ്' എന്ന കുട്ടികളുടെ മാസിക 75 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പ്രസിദ്ധീകരിച്ചപ്പോള്‍ റേ അതില്‍ കഥകള്‍ എഴുതുവാനും തുടങ്ങി..
₹140.00
Brand: Sippy Pallippuram
Model: 2793
ഗദായുദ്ധത്തില്‍ ഭീമസേനനെ തോല്‍പ്പിക്കാന്‍ ഒരാള്‍ക്കുപോലും കഴിഞ്ഞില്ല. ദേവന്മാര്‍ക്കുപോലും ആ പോരാളിയെ ഭയമായിരുന്നു. എങ്കിലും മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനുമുള്ള ഒരു നല്ല മനസ്സ് എന്നും ഭീമസേനനുണ്ടായിരുന്നു. ആ മഹാവീരന്റെ ധീരസാഹസികതയുടെ തീ പാറുന്ന ഇരുപതുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. ഉജ്ജ്വലമായ ഈ ..
₹220.00
Brand: S.A Muthubharathi
Model: 2846
ഭാവനയുടെയും വിസ്മയത്തിന്റെയും ലോകത്തിലേക്കുള്ള കവാടമാണ് ബാലസാഹിത്യ കൃതികള്‍. അവ കുഞ്ഞു മനസ്സുകളെ ജ്വലിപ്പിക്കുകയും വായനയോടുള്ള ഇഷ്ടം വളര്‍ത്തുകയും ആകര്‍ഷകമായ കഥകളിലൂടെയും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും വിലപ്പെട്ട ജീവിതപാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. തമിഴില്‍ നിന്നും മലയാളത്തിലേക്കെത്ത..
₹130.00
Brand: S.A Muthubharathi
Model: 2886
ഭാവനയുടെയും വിസ്മയത്തിന്റേയും ലോകത്തിലേക്കുള്ള കവാടമാണ് ബാലസാഹിത്യകൃതികള്‍. അവ കുഞ്ഞുമനസ്സുകളെ ജ്വലിപ്പിക്കുകയും വായനയോടുള്ള ഇഷ്ടം വളര്‍ത്തുകയും ആകര്‍ഷകമായ കഥകളിലൂടെയും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും വിലപ്പെട്ട ജീവിതപാഠങ്ങള്‍ പകര്‍ന്നുനല്‍കുകയും ചെയ്യുന്നു. തമിഴില്‍ നിന്നും മലയാളത്തിലേക്കെത്തുന്..
₹120.00
Brand: Unni Ammayambalam
Model: 2947
നല്ല മണ്ണും നല്ല വെള്ളവും നല്ല വായുവും ഇല്ലെങ്കില്‍ ലോകത്ത് ജീവന്‍ നിലനില്‍ക്കില്ല. ഇവയുണ്ടാകാന്‍ നല്ല മനസ്സുള്ള മനുഷ്യരുണ്ടാകണം. പ്രകൃതിയെ നശിപ്പിക്കാതെ ഭ്രാന്തമായ ഉപഭോഗസംസ്‌കാരത്തിന്റെ പിടിയിലമര്‍ന്നുപോകാതെ അതിനുള്ള വിവേകം വളര്‍ത്തിയെടുക്കണം. നമ്മുടെ സ്വന്തം ബാപ്പുജിയോടൊപ്പം ചേര്‍ന്ന് നമുക്ക് ഭൂമി..
₹160.00
Brand: Reji Malayalapuzha
Model: 3099
കഥകള്‍ ഇഷ്ടമുള്ള കൊച്ചുകൂട്ടുകാര്‍ക്ക് ഇതാ... മധുരമുള്ള കാച്ചിക്കുറുക്കിയ കഥകളുടെ പാല്‍ക്കിണ്ണം. മുതിര്‍ന്നവര്‍ക്ക് വായിച്ച് കൊടുക്കാവുന്ന രീതിയിലും, കൊച്ചുകുട്ടികള്‍ക്ക് സ്വയം വായിച്ച് രസിക്കാനും ഉതകുന്ന ഗുണപാഠവും സന്മാര്‍ഗ്ഗവും ഉള്‍ക്കൊള്ളുന്ന ഈ കഥകള്‍, കുട്ടികളെ നന്മയിലേക്ക് നയിക്കാനും മൂല്..
₹120.00
