Vismayangalude Lokam
നാം അറിഞ്ഞതും അറിയാത്തതുമായി എത്രയെത്ര സംഭവങ്ങളാണ്! ഓരോ പുതിയ അറിവും നമ്മളെ നമ്മുടെ അറിവ് എത്രത്തോളം പരിമിതമാണ് എന്ന് ബോധ്യമാക്കിക്കൊണ്ടിരിക്കും. അറിവുകള്‍ സ്വായത്തമാക്കുകയെന്ന മനുഷ്യദൗത്യത്തിന് അവസാനമില്ലാതാകുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണല്ലോ. പല വിഷയങ്ങളിലധിഷ്ഠിതമായ കൊച്ചു കൊച്ചു ലേഖനങ്ങളാണ് ഈ ഗ്രന്ഥം നിറയെ. പരസ്യങ്ങള്‍, ഞായറാഴ്ച വിശ്വാസങ്ങള്‍, ഒളിംപിക്‌സ്, കായികം, സംഗീതം, പിറന്നാള്‍, തേരോട്ട കഥകള്‍, ഫാള്‍ക്കനറി, ബുമറാങ്ങ്, നോബല്‍പ്രൈസ്, റൊട്ടി, നിഘണ്ടു തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വിജ്ഞാനത്തിന്റെ നറുമൊഴിമുത്തുകള്‍.
വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കുന്നവര്‍ക്കും ഒരു വിജ്ഞാനച്ചെപ്പായ ഗ്രന്ഥം.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2017 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789386222206 |
| Pages | 112 |
| Cover Design | Justin |
| Edition | 1 |
₹95.00
- Stock: In Stock
- Model: 2228
- SKU: 2228
- ISBN: 9789386222206
