Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Novel

Malayalam Books - Novel
Albertinte Yatharakal
Out Of Stock
Brand: Sabu Prayar Model: 2081
Malayalam books, Saikatham books, Albertinte Yatharakal, Sabu Prayarആഖ്യാന സൗകുമാര്യം കൊണ്ട് വേറിട്ടൊരു അനുഭവം തീര്‍ക്കുകയാണ് ആല്‍ബര്‍ട്ടിന്റെ യാത്രകള്‍ എന്ന നോവലില്‍ സാബു പ്രയാര്‍.  ജീവിതത്തിന്റെ ചുമരുകളില്‍ കരിപിടിച്ച കാലത്തിന്റെ ആധിയും സങ്കടവും കൃത്യമായി അവതരിപ്പിക്കുമ്പോള്‍ തന്നെ കൂടണയാനും,..
₹40.00
Appuvinte Swapnangal
Out Of Stock
Brand: Sathyan Kottappady Model: 2053
കുട്ടികളെ കാണാതാവുന്ന നമ്മുടെ സമൂഹത്തില്‍ നടമാടുന്ന ക്രൂരതകളിലേക്ക് ഈ നോവല്‍ വെളിച്ചം വീശുന്നു. യാചകവൃത്തിക്കായി കുട്ടികളെ ഉപദ്രവിച്ച് ഉപജീവനം കഴിക്കുന്ന യാചകമാഫിയാ മുതലാളിമാരുടെ നിഷ്ഠൂര ചെയ്തികളേയും ചിത്രീകരിക്കാന്‍ മറക്കുന്നില്ല. കുട്ടികളുടെ ഉപബോധമനസ്സിലൂടെ  കടന്നുപോകുന്ന വിഭ്രാത്മകമായ ചേതോവി..
₹55.00
Lahari Vilayunna Kadu
Out Of Stock
Brand: Peter Palakkuzhi Model: 2077
Malayalam books, Saikatham books, Lahari Vilayunna Kadu, P.M. Peterഅച്ഛനമ്മമാര്‍ നഷ്ടമായതിനു ശേഷം സ്വന്തക്കാരുടെ പീഡനം സഹിക്കവയ്യാതെ, മുന്‍പ് അന്നം തന്നിരുന്ന കാടിനെ തന്നെ അഭയം പ്രാപിക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. കള്ളക്കടത്തും, വ്യാജവാറ്റും, കഞ്ചാവ് കൃഷിയുമൊക്കെയായി കാട്ടില്‍ ലഹരി വിളയിക്കുന്ന ഒരു പ..
₹60.00
Bluewhale Bluewhale
Out Of Stock
Brand: K. P Sudheera Model: 2270
വിവര സാങ്കേതികതയുടെ വര്‍ത്തമാനകാലത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ അപമായകരമായ ചില ചതിക്കുഴികളിലും വീണുപോകുന്നുണ്ട്. ബന്ധുവിനേക്കാള്‍ വലിയ ബന്ധുവായിത്തീരുന്ന സോഷ്യല്‍ മീഡിയ എങ്ങനെ പുതു മുകുളങ്ങളുടെ ചിന്താശേഷി വര്‍ധിപ്പിക്കുന്നു - നശിപ്പിക്കുന്നു എന്ന് ഈ കൊച്ചു നോവലിലൂടെ വിശകലനം ചെയ്യുകയാണ്, കൃതഹസ്തയായ എഴുത്ത..
₹60.00
Brand: Vahid Azhikode Model: 2236
നാം കാണുന്ന പ്രകൃതി വലിയൊരു പാഠപുസ്തകമാണ്. ദൈവത്തിന്റെ പാഠപുസ്തകം. ഭൂമിയെ സ്‌നേഹിച്ച, പ്രകൃതിയെയും സസ്യ ജന്തുജീവജാലങ്ങളെയും പ്രാണികളെയും പറവകളെയും മുഴുവന്‍ സുഹൃത്തുക്കളാക്കിയ കുട്ടികളുടെ കഥ പറയുന്ന കുഞ്ഞുനോവല്‍. നിഷ്‌കളങ്കതയും നന്മയും നിറഞ്ഞ ഈ കൂട്ടുകാരുടെ കഥ കൊച്ചു കുട്ടികളുടെ ഉള്ളിലും ഭൂമിയോടുള്ള ..
₹50.00
Dayalu Prakrithiye Snehicha Kutty Dayalu Prakrithiye Snehicha Kutty
Out Of Stock
Brand: Unni Ammayambalam Model: 2223
നല്ല മണ്ണും നല്ല വെള്ളവും നല്ല വായുവും ഇല്ലെങ്കില്‍ ലോകത്ത് ജീവന്‍ നിലനില്‍ക്കില്ല. ഇവയുണ്ടാകാന്‍ നല്ല മനസ്സുള്ള മനുഷ്യരുണ്ടാകണം. പ്രകൃതിയെ നശിപ്പിക്കാതെ ഭ്രാന്തമായ ഉപഭോഗസംസ്‌കാരത്തിന്റെ പിടിയിലമര്‍ന്നുപോകാതെ അതിനുള്ള വിവേകം വളര്‍ത്തിയെടുക്കണം. നമ്മുടെ സ്വന്തം ബാപ്പുജിയോടൊപ്പം ചേര്‍ന്ന് നമുക്ക് ഭൂമി..
₹95.00
Watch Out Watch Out
Out Of Stock
Brand: Malavika Rajesh Model: 2202
Watch Out! And indeed, there is something to watch out for! Do you know what that is? Well, open the book and start reading! Run away with Pooja, Sudha and Arti to a fair and experience what happens next, as their thrill turns fear, listen along with Swapna to what her mysterious caller is telling h..
₹100.00
Brand: Palliyara Sreedharan Model: 2346
സാങ്കല്‍പ്പികമായ ശാസ്ത്രകഥകളുടെ (ടരശലിരല എശരശേീി) പിതാവായി അറിയപ്പെടുന്ന ഷൂള്‍വേണ്‍ രചിച്ച അ ഷീൗൃില്യ ീേ വേല രലിൃേല ീള വേല ലമൃവേ എന്ന പുസ്തകത്തിന്റെ സംഗ്രഹീത പുനരാഖ്യാനമാണ് ഭൂമിയുടെ കേന്ദ്രത്തിലേക്കൊരു യാത്ര. സ്‌നെഫല്‍സ് എന്ന അഗ്നിപര്‍വ്വതത്തിലൂടെയുള്ള അതിസാഹസികമായ ഈ യാത്ര അതീവഹൃദ്യമായ വായനാനുഭവം സമ..
₹65.00
Brand: Peter Palakkuzhi Model: 2368
അച്ഛനമ്മമാര്‍ നഷ്ടമായതിനു ശേഷം സ്വന്തക്കാരുടെ പീഡനം സഹിക്കവയ്യാതെ, മുന്‍പ് അന്നം തന്നിരുന്ന കാടിനെ തന്നെ അഭയം പ്രാപിക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. കള്ളക്കടത്തും, വ്യാജവാറ്റും, കഞ്ചാവ് കൃഷിയുമൊക്കെയായി കാട്ടില്‍ ലഹരി വിളയിക്കുന്ന ഒരു പറ്റം ആളുകളെയാണ് സഹജന്‍ എന്ന ബാലന് അവിടെ നേരിടേണ്ടി വരുന്നത്. കാടിന്..
₹85.00
Brand: Delal Arya Model: 2482
അന്ധരുടെ നാട് എവിടെയാണ്? പന്ത്രണ്ട് വയസുള്ള റാന്‍, വിസ്മൃതിയില്‍ മുങ്ങിപ്പോയ ഒരു ഗോപുരത്തിന്റെ അടിഭാഗത്ത്, ഒരു രഹസ്യമുറി കണ്ടെത്തി. അതില്‍ അമൂല്യമായ നിധികളുണ്ട്. പക്ഷേ അതിന് പുറമേ മറ്റ് ചിലത് ഉണ്ട്. ഒരു കടലാസ് ചുരുള്‍, ഒരു പിരമിഡ് പെയിന്റിംഗ്, ഒരു മമ്മി, ഒരു സ്ഥലനാമം: 'കുരുടരുടെ നാട്' ചരിത്രത്തിന്റെ..
₹130.00
Brand: Maria Boteva Model: 2493
ഉത്തരധ്രുവത്തില്‍... ലോകത്തിന്റെ ഒരറ്റത്തെ വിളക്കുമാടത്തില്‍ അച്ഛന്‍ തനിച്ചാക്കിപ്പോയ എല്‍സയെന്ന പെണ്‍കുട്ടിയുടേയും അവളുടെ ചങ്ങാതിയായ ഓയ്സ്റ്റര്‍ ക്യാച്ചര്‍ എന്ന ചെന്നായയുടേയും കഥ... കൊടുങ്കാറ്റില്‍ അകപ്പെട്ട് ഗതിമാറിയ കപ്പലില്‍ മകളെ കാണാന്‍... കര കാണാന്‍ വെമ്പി നിന്ന വിളക്കുമാടം കാവല്‍ക്കാരനായ എഡ്വ..
₹110.00
Brand: Sippy Pallippuram Model: 2510
'നന്മയിലൂടെ മാത്രം സഞ്ചരിക്കുക, നന്മ മാത്രം  പ്രവര്‍ത്തിക്കുക; നന്മയേ അവസാനമായി വിജയിക്കൂ' എന്ന സന്ദേശം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഈ നോവലില്‍, നായികയായ സൂര്യകാന്തിമലയിലെ പെണ്‍കുട്ടിയെ കൊച്ചുകൂട്ടുകാര്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും. നയനമനോഹരമായ ചിത്രങ്ങള്‍ വായന യ്ക്ക് രസം പകരുന്നു. കുട്ടികള..
₹110.00
Showing 1 to 12 of 21 (2 Pages)