De Vilakkumadam
ഉത്തരധ്രുവത്തില്‍... ലോകത്തിന്റെ ഒരറ്റത്തെ വിളക്കുമാടത്തില്‍ അച്ഛന്‍ തനിച്ചാക്കിപ്പോയ എല്‍സയെന്ന പെണ്‍കുട്ടിയുടേയും അവളുടെ ചങ്ങാതിയായ ഓയ്സ്റ്റര്‍ ക്യാച്ചര്‍ എന്ന ചെന്നായയുടേയും കഥ... കൊടുങ്കാറ്റില്‍ അകപ്പെട്ട് ഗതിമാറിയ കപ്പലില്‍ മകളെ കാണാന്‍... കര കാണാന്‍ വെമ്പി നിന്ന വിളക്കുമാടം കാവല്‍ക്കാരനായ എഡ്വിന്റെ കഥ... കടല്‍ക്കൊള്ളക്കാരുടെ കപ്പലില്‍ കയറിപ്പോകേണ്ടി വന്ന അമ്മയുടേയും മകന്റേയും കഥ... എല്‍സയ്ക്കും വിളക്കുമാടത്തിനും സഹായവുമായെത്തുന്ന ബോറിയ കപ്പോറിയാക്കിന്റെ കഥ... ദേ, വിളക്കുമാടം.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper Back |
| Year Printed | |
| Year | 2021 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9788194897118 |
| Cover Design | Justin Jacob |
| Edition | 1 |
₹110.00
- Stock: In Stock
- Model: 2493
- SKU: 2493
- ISBN: 9788194897118
Share With Your Friend
Tags:
De Vilakkumadam
