Brand: Biju C. P
Model: 2235
കൊച്ചു കുട്ടികള്‍ക്കുവേണ്ടിയുള്ള രസമുള്ള ബാലകഥകള്‍. എന്നും നമ്മള്‍ കാണുന്ന നാടന്‍ പൂക്കളുടെ പിന്നില്‍ രസകരമായ ഒരു കഥ കണ്ടെത്തുകയാണ് ഈ കഥാപുസ്തകത്തില്‍. ഭാവനയില്‍ വിരിഞ്ഞ ഈ കഥപ്പൂക്കളുടെ സുഗന്ധം കൊച്ചുകൂട്ടുകാര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും. കുട്ടികള്‍ക്ക് ഈണത്തിലും താളത്തിലും വായിച്ചുകൊടു..
₹55.00
Brand: Puthenvelikkara Sukumaran
Model: 2213
കലാസാംസ്‌ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജോതാവായ രവീന്ദ്രനാഥ് ടാഗോര്‍. കവി, തത്ത്വചിന്തകന്‍, ദൃശ്യകലാകാരന്‍, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്‌കര്‍ത്താവ് തുടങ്ങിയ നിലകളില്‍ തിളങ്ങിയ ടാഗോറിന്റെ ജീവിതവും പ്രവര്‍ത്തനങ്ങ..
₹55.00
Brand: Gifu Melattur
Model: 2232
രസകരവും കൗതുകകരവുമായ തെരഞ്ഞെടുത്ത കൊച്ചു കഥകളുടെ സമാഹാരം. കുറഞ്ഞ വാക്കുകളില്‍ ആവര്‍ത്തന വിരസതയില്ലാതെ രസച്ചരട് പൊട്ടിപ്പോകാതെയുള്ള കഥാ കഥന ശൈലിയാണ് ഇവയുടെ പ്രധാന സവിശേഷത. രസകരമായ കഥകളിലൂടെ ജീവിതസന്ദേശവും! പണ്ടുകാലത്ത് നമ്മുടെ വീട്ടകങ്ങളിലുണ്ടായിരുന്ന മുത്തശ്ശിമാര്‍ പറഞ്ഞു തന്നിരുന്ന ശൈലിയിലുള്ള ഇവയു..
₹90.00
Brand: Gifu Melattur
Model: 2228
നാം അറിഞ്ഞതും അറിയാത്തതുമായി എത്രയെത്ര സംഭവങ്ങളാണ്! ഓരോ പുതിയ അറിവും നമ്മളെ നമ്മുടെ അറിവ് എത്രത്തോളം പരിമിതമാണ് എന്ന് ബോധ്യമാക്കിക്കൊണ്ടിരിക്കും. അറിവുകള്‍ സ്വായത്തമാക്കുകയെന്ന മനുഷ്യദൗത്യത്തിന് അവസാനമില്ലാതാകുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണല്ലോ. പല വിഷയങ്ങളിലധിഷ്ഠിതമായ കൊച്ചു കൊച്ചു ലേഖനങ്ങളാണ് ഈ ഗ്..
₹95.00
Brand: Mahesh Manikkom
Model: 2274
''കേരളീയ ജനത എക്കാലവും ഉച്ചരിക്കുന്ന മഹാവാക്യങ്ങള്‍ നമുക്ക് തന്ന ചിലരാണ് - തുഞ്ചനും, നാരായണഗുരുവും ആശാനും മറ്റും. ഗദ്യവാക്യങ്ങള്‍ ഹൃദയത്തില്‍ കൊത്തിവയ്ക്കപ്പെടുക എളുപ്പമല്ല. ശ്രീനാരായണന്റെ 'മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് പ്രതിധ്വനിക്കുന്ന മറ്റൊരു വാക്യം നമുക്ക് തന്നതും പി.എന്‍. പണിക്കരാ..
₹90.00
Brand: Gifu Melattur
Model: 2302
പുതുതലുമുറ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത എത്രയെത്ര കളികള്‍! അവ പരിചയപ്പെടുത്തുകയും കളിക്കേണ്ട രീതി വിശദമാക്കുകയും ചെയ്യുന്ന പുസ്തകം...
₹75.00
Brand: Mahesh Manikkom
Model: 2307
''കേരളീയ ജനത എക്കാലവും ഉച്ചരിക്കുന്ന മഹാവാക്യങ്ങള്‍ നമുക്ക് തന്ന ചിലരാണ് - തുഞ്ചനും, നാരായണഗുരുവും ആശാനും മറ്റും. ഗദ്യവാക്യങ്ങള്‍ ഹൃദയത്തില്‍ കൊത്തിവയ്ക്കപ്പെടുക എളുപ്പമല്ല. ശ്രീനാരായണന്റെ 'മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് പ്രതിധ്വനിക്കുന്ന മറ്റൊരു വാക്യം നമുക്ക് തന്നതും പി.എന്‍. പണിക്കരാ..
₹90.00
Brand: Sangeetha
Model: 2324
ഒരു പൂമ്പാറ്റക്ക് പോലും ഈ ലോകത്തില്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്ന കഥാതന്തുവിലൂടെ കുട്ടികളില്‍ മൂല്യബോധവും നല്ല ശീലങ്ങളും വളര്‍ത്താനുതകുന്ന കൊച്ചുനോവല്‍. നിസ്സാരമെന്ന് ചിന്തിക്കുന്നവ പോലും മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ വലിയ സന്തോഷങ്ങള്‍ പകര്‍ന്നു നല്‍കിയേക്കും. മറ്റുള്ളവര്‍ക്ക്..
₹60.00
Brand: Palliyara Sreedharan
Model: 2346
സാങ്കല്‍പ്പികമായ ശാസ്ത്രകഥകളുടെ (ടരശലിരല എശരശേീി) പിതാവായി അറിയപ്പെടുന്ന ഷൂള്‍വേണ്‍ രചിച്ച അ ഷീൗൃില്യ ീേ വേല രലിൃേല ീള വേല ലമൃവേ എന്ന പുസ്തകത്തിന്റെ സംഗ്രഹീത പുനരാഖ്യാനമാണ് ഭൂമിയുടെ കേന്ദ്രത്തിലേക്കൊരു യാത്ര. സ്‌നെഫല്‍സ് എന്ന അഗ്നിപര്‍വ്വതത്തിലൂടെയുള്ള അതിസാഹസികമായ ഈ യാത്ര അതീവഹൃദ്യമായ വായനാനുഭവം സമ..
₹65.00
Brand: Ramachandran Puttumanoor
Model: 2351
ചിരിയും ചിന്തയും ഗുണപാഠവും അടങ്ങിയ രസകരമായ കുട്ടിക്കഥകളുടെ സമാഹാരം. നിരവധി ബാലസാഹിത്യകൃതികള്‍ എഴുതിയ രാമചന്ദ്രന്‍ പുറ്റുമാനൂരിന്റെ ഏറ്റവും പുതിയ പുസ്തകം. ..
₹70.00
Brand: Sippy Pallippuram
Model: 2352
നമ്മുടെ കുട്ടികള്‍ക്ക് തനിയേ വായിക്കാനും വായിച്ചുകൊടുക്കാനുമുള്ള ഇരുപത്തിയഞ്ച് കഥകളാണ് ഈ പുസ്തകത്തിലുള്ളത്. കുട്ടികളെ നന്മയിലേക്ക് നയിക്കാനുതകുന്ന, നല്ല സാരോപദേശകഥകളാണ് ഇവയെല്ലാം. 'ബ്ലൂവെയിലും' മൊബൈല്‍ കളികളും' കുട്ടികളെ പൂര്‍ണ്ണമായി വിഴുങ്ങാതിരിക്കണമെങ്കില്‍ അച്ഛനമ്മമാരും അധ്യാപകരും അവര്‍ക്ക് കഥ പറ..
₹80.00