Brand: Sippy Pallippuram
Model: 2524
നമ്മുടെ കുട്ടികള്‍ക്ക് തനിയേ വായിക്കാനും വായിച്ചുകൊടുക്കാനുമുള്ള ഇരുപത്തിയഞ്ച് കഥകളാണ് ഈ പുസ്തകത്തിലുള്ളത്. കുട്ടികളെ നന്മയിലേക്ക് നയിക്കാനുതകുന്ന, നല്ല സാരോപദേശകഥകളാണ് ഇവയെല്ലാം. 'ബ്ലൂവെയിലും' മൊബൈല്‍ കളികളും' കുട്ടികളെ പൂര്‍ണ്ണമായി വിഴുങ്ങാതിരിക്കണമെങ്കില്‍ അച്ഛനമ്മമാരും അധ്യാപകരും അവര്‍ക്ക് കഥ പറ..
₹110.00
Brand: Sippy Pallippuram
Model: 2510
'നന്മയിലൂടെ മാത്രം സഞ്ചരിക്കുക, നന്മ മാത്രം പ്രവര്‍ത്തിക്കുക; നന്മയേ അവസാനമായി വിജയിക്കൂ' എന്ന സന്ദേശം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഈ നോവലില്‍, നായികയായ സൂര്യകാന്തിമലയിലെ പെണ്‍കുട്ടിയെ കൊച്ചുകൂട്ടുകാര്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും. നയനമനോഹരമായ ചിത്രങ്ങള്‍ വായന യ്ക്ക് രസം പകരുന്നു. കുട്ടികള..
₹110.00
Brand: Mahesh Manikkom
Model: 2527
പണിക്കര്‍സാറിന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ മാത്രമല്ല കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രവും ഇത്ര ലളിതമായി പ്രതിപാദിക്കുക എന്നത് അത്ഭുതമാണ്. കുട്ടികള്‍ക്ക് മാത്രമല്ല ഗ്രന്ഥശാല പ്രസ്ഥാനത്തെയും പണിക്കര്‍സാറിനെയും അടുത്തറിയാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഒരു കൈപുസ്തകമാണ് ഈ രചന.പന്ന്യന്‍ രവീന്ദ്രന്‍..
₹130.00
Brand: Sippy Pallippuram
Model: 2550
കൊച്ചുകുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനും അവര്‍ക്ക് തനിയേ വായിച്ചു രസിക്കാനും പറ്റിയ മുപ്പതു കഥകളാണ് ഈ പുസ്തകത്തിലുള്ളത്. വളരുന്ന തലമുറയ്ക്ക്, നന്മയിലേക്കുള്ള കിളിവാതില്‍ തുറന്നുകൊടുക്കാനുള്ള ഒരെളിയ പരിശ്രമമാണ് ഈ കഥകളിലൂടെ നടത്തുന്നത്. കളിയും കാര്യവും മന്ത്രവും തന്ത്രവും വീരസാഹസികതയുമെല്ലാം ചാലിച..
₹150.00
Brand: Baburaj Kalamboor
Model: 2551
കഥകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കുട്ടികള്‍ക്ക് പ്രത്യേകിച്ചും. ബാലമനസ്സുകളില്‍ നന്മയുടെ പ്രകാശം പരത്തുന്ന കൊച്ചുകൊച്ചു സന്ദേശങ്ങളടങ്ങിയ കഥകള്‍ സൈകതം പുതിയ കാലത്തെ വായനക്കാര്‍ക്കായി അവതരിപ്പിക്കുകയാണ്. കേട്ടുമടുത്ത കഥകളല്ല. നന്മയുടെ മധുരം കിനിയുന്ന പുതുമയുള്ള കഥകള്‍. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്..
₹70.00
Brand: Devayani
Model: 2575
ഐതിഹ്യങ്ങളും കഥകളും ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക്, നന്മയും സന്മാര്‍ഗ്ഗവും അതിമധുരമായി പറഞ്ഞുതരുന്ന, വായിക്കാനും വായിച്ചുകൊടുക്കാനുമുള്ള മനോഹരമായ പതിനാല് കഥകള്‍...
₹120.00
Brand: Dr.S. Vinod
Model: 2586
ഇന്നലെകളെ അറിയാത്ത ജനത വേരറ്റ മരമാണ് എന്നൊരു ഐറിഷ് പഴമൊഴിയുണ്ട്. ചരിത്രബോധമില്ലാതെ, മൂല്യചിന്തയില്ലാതെ, ആചാരമര്യാദകള്‍ ലവലേശം അറിയാതെ, സംസ്‌കാരശൂന്യരായി വിദ്ധ്വംസകപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് സ്വയം നശിക്കുകയും അന്യരെ നശിപ്പിക്കുകയും ചെയ്യുന്ന കൗമാരക്കാരായ വിദ്യാര്‍ത്ഥിസമൂഹത്തെ നിയന്ത്രിച്ച്, ശരിയായ..
₹100.00
Brand: Mathews Aarppookkara
Model: 2622
ബി.സി പന്ത്രണ്ടാം നൂറ്റാണ്ടില്‍ പലസ്തീനില്‍ കുടിയേറിയവരാണ് ഫെലിസ്ത്യര്‍. ഈജിയന്‍ തീരത്തുനിന്നും കുടിയേറിയ ഫെലിസ്ത്യര്‍ ഇസ്രയേല്യരുടെ പ്രമുഖ ശത്രുക്കളായി മാറി. പുറപ്പാട് കാലം, ഗാസ മുതല്‍ ടെല്‍ അവീവ് വരെയുള്ള പ്രദേശമായിരുന്നു ഫെലിസ്ത്യരാജ്യം. അവരുടെ വീരനായകനായിരുന്നു ഗോലിയാത്ത്. മല്ലന്മാരുടെ മല്ലനായ ഗ..
₹75.00
Brand: V.R. Ajith Kumar
Model: 2638
ആന എന്നും കാഴ്ചയുടെ വിസ്മയമാണ്. കരയിലെ അത്ഭുത ജീവിയായ ആന കരുത്തനായ കാട്ടുജീവിയും ഒപ്പം തന്നെ ഉത്സവപറമ്പിലെ ആവേശവുമാണ്. ആനകളെകുറിച്ച് അധികമാരും അറിയാത്ത രഹസ്യങ്ങള്‍ അന്വേഷിക്കുകയാണ് ഈ പുസ്തകത്തില്‍. ആനയുടെ ശരീരത്തിന്റെ പ്രത്യേകതകള്‍, മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍, ചിന്താരീതികള്‍, സാമൂഹിക ജീവിതം, ഭക്ഷണ..
₹80.00
Brand: Biju C. P
Model: 2639
കൊച്ചു കുട്ടികള്‍ക്കുവേണ്ടിയുള്ള രസമുള്ള ബാലകഥകള്‍. എന്നും നമ്മള്‍ കാണുന്ന നാടന്‍ പൂക്കളുടെ പിന്നില്‍ രസകരമായ ഒരു കഥ കണ്ടെത്തുകയാണ് ഈ കഥാപുസ്തകത്തില്‍. ഭാവനയില്‍ വിരിഞ്ഞ ഈ കഥപ്പൂക്കളുടെ സുഗന്ധം കൊച്ചുകൂട്ടുകാര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും. കുട്ടികള്‍ക്ക് ഈണത്തിലും താളത്തിലും വായിച്ചുകൊടു..
₹90.00
Brand: Ramesan Mullassery
Model: 2649
അര്‍ജുനകഥകള്‍ നിരവധിപേര്‍ നിരവധി രൂപത്തില്‍ പറഞ്ഞുപോയിട്ടുണ്ട്. പക്ഷേ, ഈ പുസ്തകത്തില്‍ അര്‍ജുനന്റെ യാത്രകള്‍ വളരെ സരസമായി, നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രസകരമായി വായിക്കാവുന്ന ഈ കഥ ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്നതിനൊപ്പം കുട്ടിക..
₹90.00