Brand: Anilkumar C.V
Model: 2634
ബഹുസ്വരമായ ലോകത്തേയ്ക്കാണ് നാളെ കുട്ടികള്‍ ഇറങ്ങിത്തിരിക്കേണ്ടത്. സമ്പന്നനും ദരിദ്രനും വിദ്യാഭ്യാസമുള്ളവനും നിരക്ഷരനും ശക്തനും ദുര്‍ബലനുമൊക്കെയുള്ള ഈ ലോകത്ത് എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം, ഇടുങ്ങിയ ചിന്തകളോടെ അസഹിഷ്ണമായൊരു മനസ്സോടെ നമുക്ക് ഒരുപാടു ദൂരെ ഓടാനാവില്ല. സഹിഷ്ണുതയുടെ ഈ പാഠം നമ..
₹170.00
Brand: Justin Jacob
Model: 2663
വാല്‍ നക്ഷത്രങ്ങളുടെ ഉത്ഭവം, ചരിത്രം, ഘടന തുടങ്ങിയവയെക്കുറിച്ച് വളരെ ആഴത്തില്‍ അറിവ് നല്‍കുന്ന പുസ്തകം...
₹110.00
Brand: Shaji Malippara
Model: 2668
കൊതിയൂറുന്ന കുറച്ചു കഥകള്‍. പല കാലങ്ങളില്‍ പല ദേശങ്ങളില്‍ പറഞ്ഞുപോന്ന കഥകള്‍. വിവിധ കഥാസ്രോതസ്സുകളില്‍നിന്ന് ഒഴുകി വന്ന കഥകള്‍. കഥയോടൊപ്പം ഓരോ പഴഞ്ചൊല്ലും ഓരോ മഹദ്‌വചനവും ചേര്‍ത്തിട്ടുണ്ട്. അത് കുഞ്ഞുവായനക്കാര്‍ക്ക് അറിവിന്റെ കണികയാവും...
₹170.00
Brand: Shaji Malippara
Model: 2669
'അക്ഷരസദ്യ'യില്‍ തുടങ്ങി 'ഓണസദ്യ'യില്‍ അവസാനിക്കുന്ന അമ്പതില്‍പരം കുട്ടിക്കവിതകളുടെ സമാഹാരം! മഴയും മരവും പൂവും കിളിയുമൊക്കെ ഈ കവിതകളില്‍ കുഞ്ഞുങ്ങളോട് സല്ലപിക്കുന്നു. അക്ഷരങ്ങളാല്‍ ഒരുക്കിയ വായനസദ്യ തന്നെയാണ് ഇതിലെ ഓരോ താളിലും കുട്ടികള്‍ക്കായി വിളമ്പുന്നത്. അവ എളുപ്പത്തില്‍ ആസ്വദിക്കാന്‍ പാകത്തിലുള്..
₹140.00
Brand: Satyajit Ray
Model: 2689
കുട്ടിക്കാലം മുതല്‍ കുറ്റാന്വേഷണ കഥകളുടെ ആരാധകനായിരുന്ന സത്യജിത് റേ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഷെര്‍ലക്‌ഹോംസ് കഥകള്‍ മുഴുവന്‍ വായിച്ചിരുന്നു. തന്റെ മുത്തച്ഛന്‍ തുടങ്ങിവെച്ച 'സന്ദേശ്' എന്ന കുട്ടികളുടെ മാസിക 75 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പ്രസിദ്ധീകരിച്ചപ്പോള്‍ റേ അതില്‍ കഥകള്‍ എഴുതുവാനും തുടങ്ങി..
₹140.00
Brand: Shaji Malippara
Model: 2691
'ശരിമലയാളം' തെറ്റില്ലാതെ മലയാളഭാഷ ഉപയോഗിക്കാന്‍ ഏറെ സഹായകമാണ്. രണ്ടുഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ ഒന്നാംപകുതിയില്‍, ഭാഷയുടെ സവിശേഷതകളും ചരിത്രവുമാണ് പ്രതിപാദ്യം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാകുതുകികള്‍ക്കും അവശ്യംവേണ്ട വിവരങ്ങള്‍ വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ലിപി..
₹150.00
Brand: Sathyan Thannippuzha
Model: 2708
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാന്‍ വക നല്‍കുന്ന കഥകള്‍. ലളിതമായ ആഖ്യാനശൈലിയിലുള്ള ഈ ബാലസാഹിത്യ കൃതി കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും...
₹90.00
Brand: Mathews Aarppookkara
Model: 2729
മനുഷ്യന്റെ കാല്പാടു പതിഞ്ഞ മറ്റൊരു ഗോളത്തിലേക്കുള്ള യാത്ര. ഭൂമിയുടെ എണ്‍പതിലൊന്നു മാത്രം ഭാരമുള്ള ചന്ദ്രനെന്ന ഉപഗ്രഹം തേടിയുള്ള യാത്ര. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ - 1 ന്റെ ചുവടുപിടിച്ചുള്ള കുട്ടികളുടെ ചന്ദ്രയാന്‍! ചന്ദ്രനും ഭൂമിയെപ്പോലെ ഒരു ഗോളമാണെന്ന് ആദ്യം പറഞ്ഞ ശാസ്ത്രജ്ഞനായ ഗലീല..
₹130.00
Model: 2770
ക്രൂരതയുടെ പര്യായമായ മനുഷ്യര്‍ കാട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുവരുന്ന ആനകളുടെ ഉള്ളില്‍ മനുഷ്യരോടുള്ള സമീപനം എങ്ങനെയാവും? എന്താവും പരസ്പരം ആശയവിനിമയം നടത്താന്‍ അവസരം കിട്ടിയാല്‍ അവര്‍ നമ്മോട് പറയുക! മനുഷ്യരോളം ക്രൂരതയുള്ളവര്‍ ഈ ഭൂമിയില്‍ വേറെ ഉണ്ടാകുമോ? കാട്ടില്‍ നിന്ന് മനുഷ്യര്‍ പിടിച്ചുകൊണ്ടു..
₹150.00
Brand: Varghese Thuruthichira
Model: 2772
ചതിയും വഞ്ചനയും ഒരിക്കലും ജീവിതവിജയം തരില്ല. അത് മൂലം കുറച്ച് സമയത്തേക്ക് ലഭിച്ചേക്കാവുന്ന ആനന്ദം ഒരിക്കലും നിലനില്‍ക്കുന്നതല്ല. മനുഷ്യജീവിതം എന്നത് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ളത് ആണെന്നും നന്മ ചെയ്യുന്നത് കൊണ്ട് സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും സന്തോഷം പകരാനാകുമെന്നും അതിസുന്ദരവ..
₹120.00
Brand: Sippy Pallippuram
Model: 2792
'നന്മയിലൂടെ മാത്രം സഞ്ചരിക്കുക, നന്മ മാത്രം പ്രവര്‍ത്തിക്കുക; നന്മയേ അവസാനമായി വിജയിക്കൂ' എന്ന സന്ദേശം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഈ നോവലില്‍, നായികയായ സൂര്യകാന്തിമലയിലെ പെണ്‍കുട്ടിയെ കൊച്ചുകൂട്ടുകാര്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും. നയനമനോഹരമായ ചിത്രങ്ങള്‍ വായന യ്ക്ക് രസം പകരുന്നു. കുട്ടികള..
₹140.00
Brand: Sippy Pallippuram
Model: 2793
ഗദായുദ്ധത്തില്‍ ഭീമസേനനെ തോല്‍പ്പിക്കാന്‍ ഒരാള്‍ക്കുപോലും കഴിഞ്ഞില്ല. ദേവന്മാര്‍ക്കുപോലും ആ പോരാളിയെ ഭയമായിരുന്നു. എങ്കിലും മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനുമുള്ള ഒരു നല്ല മനസ്സ് എന്നും ഭീമസേനനുണ്ടായിരുന്നു. ആ മഹാവീരന്റെ ധീരസാഹസികതയുടെ തീ പാറുന്ന ഇരുപതുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. ഉജ്ജ്വലമായ ഈ ..
₹220.00