Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Novel

Malayalam Books - Novel
Brand: C.A. Renjith Model: 2090
ജീവിതയാത്രയുടെ നിയാമകശക്തിയാകാന്‍ കെല്‍പ്പില്ലാത്ത സാധാരണ ജീവിതങ്ങള്‍. കാലാകാലങ്ങളായി മനുഷ്യനെ നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയുള്ള ജീവിതയാത്രകള്‍. യാത്രയ്ക്കിടയില്‍ പകച്ചുപോകുന്ന മനുഷ്യജന്മങ്ങള്‍ ഇതിനിടയില്‍ ലഭിക്കുന്ന ചില അഗ്നിസ്ഫുലിംഗങ്ങള്‍. അറിയപ്പെടാത്ത, അജ്ഞാതമായ സ്ഥല-കാലരാശികളി..
₹125.00
Brand: Jose Vazhuthanappilly Model: 2060
മനസ്സിന്റെ അറകളില്‍ തിരശ്ശീലകള്‍ വീണു. ചിലത് തുറന്നു. അവ്യക്തവും അസ്പഷ്ടവുമായ ചിന്തകള്‍ മാത്രം. മറ്റൊരു വ്യക്തിത്വമായി രൂപാന്തരപ്പെട്ട അവളുടെ കാമുകന്‍ തന്നെ വിട്ട് പറന്നപ്പോള്‍, ഏകയായി കുഞ്ഞിനെയും ഉദരത്തില്‍ പേറി അവള്‍ അലഞ്ഞു. യുഗയുഗാന്തരങ്ങള്‍ കഴിഞ്ഞാലും പൊട്ടിച്ചെറിയാനാവാത്ത സുദൃഢ ചങ്ങല കൊണ്ടവര്‍ ..
₹110.00
Bhoopadathile Lipikal
Out Of Stock
Brand: Reeja Jose Model: 2075
നോവലിസ്റ്റായ നേഹയുടെ കഥയില്‍ നിത്യജീവിതത്തില്‍ നേഹ കണ്ടുമുട്ടുന്ന മനുഷ്യരേക്കാള്‍ നേഹ സൃഷ്ടിച്ച കഥാപാത്രങ്ങളും അവര്‍ സംവദിക്കുന്ന കഥാസന്ദര്‍ഭങ്ങളുമാണ് കൂടുതല്‍. യഥാര്‍ത്ഥ മനുഷ്യരും, കഥാപാത്രങ്ങളും ഒരേ തലത്തില്‍ വ്യാപരിക്കുന്നതായി കാണാം ഈ നോവലില്‍. പ്രണയവും, വിരഹവും, വിഷാദവും, മരണവുമൊക്കെ കൃത്യമായ ചേ..
₹90.00
Brand: Jose Vazhuthanappilly Model: 2068
മൂന്നുതലമുറകളുടെ ജീവതാളങ്ങളും ഹൃദയ സ്പന്ദനങ്ങളും തൊട്ടറിഞ്ഞ ബംബ്ലൂസ് പാറ!പാറ എപ്പോഴും അതിന്റെ കാന്തികാകര്‍ഷത്താല്‍ അവരെ വലിച്ചുചേര്‍ക്കുന്നുണ്ടായിരുന്നു. കൊള്ളകള്‍ക്കും മനുഷ്യമനസ്സുകളുടെ അധിനിവേശങ്ങള്‍ക്കും മൂകസാക്ഷിയായ ബംബ്ലൂസ് പാറയുടെ, അതിന്റെ മടിയില്‍ ഉറങ്ങിയ ഏതാനും മനുഷ്യരുടെ, രസകരമായ കഥയാണ് ബംബ..
₹135.00
Desayanam
Out Of Stock
Brand: Abdul Latheef Model: 2073
ദേശങ്ങളിലേക്കുള്ള സഞ്ചാരമാണ് ദേശായനം. ലക്ഷ്യബോധമില്ലാത്ത യാത്രകള്‍ക്കിടയിലുള്ള ഇടത്താവളങ്ങള്‍ അപരിചിതമായ സംസ്‌കാരത്തെ കാണിച്ചു തരുമ്പോള്‍ മടക്കയാത്രയെ ഓര്‍മിപ്പിക്കുകയാണ് ദേശായനം. വ്യക്തി ജീവിതത്തിലുണ്ടാവുന്ന പലതരം സംഘര്‍ഷങ്ങളും, അവ അടുത്ത ബന്ധങ്ങളില്‍ ചെലുത്തുന്ന മാറ്റങ്ങളും അവരുടെ പ്രതികരണങ്ങളും അ..
₹90.00
Brand: K. R. Surendran Model: 2165
അവര്‍ ഉറങ്ങുകയായിരുന്നു കാലങ്ങളായി. മറവിയുടെ അഗാധഗര്‍ത്തങ്ങളില്‍ അവര്‍ വീണടിയുന്നതിന് മുന്‍പ് അവരെയൊന്ന് തൊട്ടുണര്‍ത്തണമെന്ന് അയാള്‍ക്ക് തോന്നിയിട്ട് നാളുകളായിരുന്നു. അത് ശരിയോ തെറ്റോ എന്ന ചോദ്യം അയാളെ അലട്ടി. അവനവന് ശരിയെന്ന് തോന്നുന്നത് ചെയ്യുക എന്നു തന്നെ അയാളുറച്ചു. അങ്ങനെ ഒടുവില്‍ അവരുടെ ചിത്രങ..
₹125.00
Eggitarian
Out Of Stock
Brand: Kanakkoor R. Suresh Kumar Model: 2096
ജീവിതത്തിന്റെ ചില യഥാര്‍ത്ഥഭാവങ്ങള്‍ ലളിതമായി വരച്ചുകാട്ടുന്ന ഒരു നോവല്‍. ചിലപ്പോള്‍ വായനക്കാരന് വളരെ പരിചയം ഉള്ള ചിലരെ ഇവിടെ കണ്ടു എന്നും വരാം...
₹60.00
Brand: Suresh Kanakkoor Model: 2186
തികച്ചും അസാധാരണവും വൈചിത്ര്യമാര്‍ന്നതുമായ ഒരു നോവല്‍. ആദ്യത്തെ അദ്ധ്യായം തൊട്ട് ഈ പുസ്തകം വായനക്കാരനെ അടിമയാക്കുകയാണ്. തുടര്‍ന്നു വായിച്ച് നോവല്‍ അവസാനിപ്പിച്ചാലും അത് ഒഴിയാബാധയായി പിന്‍തുടര്‍ന്നുകൊണ്ടിരിക്കും. നമ്മെ മോഹിപ്പിക്കുന്ന ഒരസാധാരണ സൗന്ദര്യം   സുരേഷ്‌കുമാറിന്റെ ഭാഷയ്ക്കുണ്ട്. നോ..
₹200.00
Janaki
Out Of Stock
Brand: Sunila Jobi Model: 2033
Malayalam books, Saikatham books, Janaki, Sunila Jobiനവീനവും മനോഹരവും തെളിമയുള്ളതുമായ ഭാഷയില്‍ കഥ പറഞ്ഞുപോകുന്ന ഈ എഴുത്തുകാരിയുടെ ഓരോ വരികളിലും നാടിനോടും അച്ഛനോടുമുള്ള പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്നു. ഒപ്പം വര്‍ത്തമാനകാല നെറികേടുകളോടും മൂല്യച്യുതികളോടുമുള്ള പ്രതിഷേധവും...
₹65.00
Katha Ithuvare
Out Of Stock
Brand: T.I Narayanan Model: 2133
ഇതൊരു ചരിത്ര സ്മരണാ രചനയാമ്. ദീര്‍ഘ നിശ്വാസവും ആശ്വാസവും തോന്നുന്ന അനവധി സംഭവപരമ്പരകള്‍. ഉദ്വേഗജജനകമായി നോവല്‍. മനസ്സില്‍ തട്ടുന്ന് സംഭവങ്ങളും സന്ദര്‍ഭങ്ങളും. ദീര്‍ഘനിശ്വാസവും ആശ്വാസവും തോന്നുന്ന അനവധി സംഭവ പരമ്പരകള്‍. 1945 മുതലോ മറ്റോ തുടങ്ങുന്ന മലയാള നാടിന്റെ ചരിത്ര പരിച്ഛേദം. പ്രസ്ഥാനങ്ങളുടെ - സം..
₹135.00
Manjuthulliyude Hradayam
Out Of Stock
Brand: Sajayan Elanad Model: 2023
പ്രണയവും തിരസ്‌കൃത ജന്മത്തിന്റെ വിഹ്വലതകളും നിറഞ്ഞ നിരവധി ജീവിത മുഹൂര്‍ത്തങ്ങളുടെ ആവിഷ്‌കാരം. സ്‌നേഹത്തിന്റെ മഞ്ഞുതുള്ളികള്‍ കൊണ്ട് അപസ്വരങ്ങള്‍ വിതറുന്ന ഓര്‍മ്മകളും വേദനയുടെ ഏകാന്ത നനവും ഒരുപോലെ സമന്വയിക്കുന്ന സുന്ദരവും സുതാര്യവുമായ രചന. കഥനത്തിലെ ലാളിത്യവും അനുഭവങ്ങളുടെ സവിശേഷമായ വിന്യാസവും കൊണ്ട്..
₹110.00
Brand: M. S Velayudhan Model: 2185
ജാതിമത ചിന്തകള്‍ക്കതീതരായി, സ്‌നേഹത്തിലും സൗഹൃദത്തിലും ജീവിക്കുന്ന പച്ചയായ മനുഷ്യരുടേയും ജീവിതത്തിലെ കഠിനവ്യഥകളില്‍ തളരാതെ സ്വന്തം ഇച്ഛാശക്തിയാല്‍ ജീവിതം തിരികെ പിടിക്കുന്നവരുടേയും കഥ... കുടുംബത്തിനു വേണ്ടി സകലതും ത്യജിച്ച് ചോര നീരാക്കി പണിയെടുക്കുന്നവരുടേയും അതെല്ലാം മറന്ന് ജീവിത സുഖങ്ങള്‍ക്ക് പിറക..
₹155.00
Showing 1 to 12 of 147 (13 Pages)