Bangkokil Oru Punarjanmam
മനസ്സിന്റെ അറകളില്‍ തിരശ്ശീലകള്‍ വീണു. ചിലത് തുറന്നു. അവ്യക്തവും അസ്പഷ്ടവുമായ ചിന്തകള്‍ മാത്രം. മറ്റൊരു വ്യക്തിത്വമായി രൂപാന്തരപ്പെട്ട അവളുടെ കാമുകന്‍ തന്നെ വിട്ട് പറന്നപ്പോള്‍, ഏകയായി കുഞ്ഞിനെയും ഉദരത്തില്‍ പേറി അവള്‍ അലഞ്ഞു. യുഗയുഗാന്തരങ്ങള്‍ കഴിഞ്ഞാലും പൊട്ടിച്ചെറിയാനാവാത്ത സുദൃഢ ചങ്ങല കൊണ്ടവര്‍ ബന്ധിതരായിരുന്നു. അസാധാരണമായ ഈ പ്രേമബന്ധത്തിന് ഭൂഗോളങ്ങളെപ്പോലും പിടിച്ചുലയ്ക്കാനുള്ള ശക്തിയുണ്ട്. ലക്ഷങ്ങളില്‍ ഒരാള്‍ക്കുമാത്രം വരുന്ന ഡ്യൂവല്‍ പേഴ്‌സണാലിറ്റി സിന്‍ഡ്രോം എന്ന രോഗത്തില്‍ നിന്ന് വിമുക്തിയിലേക്കുള്ള മടങ്ങിവരവിന്റെ ഹൃദയസ്പര്‍ശിയായ കഥ.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2013 |
Language | |
Language | Malayalam |
Book Details | |
Pages | 144 |
Edition | 1 |
₹110.00
- Stock: In Stock
- Model: 2060
- SKU: 2060
- ISBN: 9789382757177