Bumbloose Parayile Pally
മൂന്നുതലമുറകളുടെ ജീവതാളങ്ങളും ഹൃദയ സ്പന്ദനങ്ങളും തൊട്ടറിഞ്ഞ ബംബ്ലൂസ് പാറ!
പാറ എപ്പോഴും അതിന്റെ കാന്തികാകര്‍ഷത്താല്‍ അവരെ വലിച്ചുചേര്‍ക്കുന്നുണ്ടായിരുന്നു. കൊള്ളകള്‍ക്കും മനുഷ്യമനസ്സുകളുടെ അധിനിവേശങ്ങള്‍ക്കും മൂകസാക്ഷിയായ ബംബ്ലൂസ് പാറയുടെ, അതിന്റെ മടിയില്‍ ഉറങ്ങിയ ഏതാനും മനുഷ്യരുടെ, രസകരമായ കഥയാണ് ബംബ്ലൂസ് പാറയിലെ പള്ളി. സംഭവബഹുലമായ ബാല്യകാലത്തിന്റെ, ഉന്മാദലഹരിയില്‍ തളച്ചിടുന്ന അനുരാഗാവേശഭരിതമായ യുവത്വത്തിന്റെ,
കര്‍മ്മധീരനായി പോരാടിക്കുന്ന - പൈതൃകം കാക്കുന്ന വാര്‍ദ്ധക്യത്തിന്റെ പ്രൗഢോജ്വമായ ആവിഷ്‌കാരമാണ് ഈ നോവല്‍.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2013 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757252 |
Pages | 176 |
Cover Design | M. R Vipin |
Edition | 1 |
₹135.00
- Stock: In Stock
- Model: 2068
- SKU: 2068
- ISBN: 9789382757252