Out Of Stock
Desayanam
ദേശങ്ങളിലേക്കുള്ള സഞ്ചാരമാണ് ദേശായനം. ലക്ഷ്യബോധമില്ലാത്ത യാത്രകള്‍ക്കിടയിലുള്ള ഇടത്താവളങ്ങള്‍ അപരിചിതമായ സംസ്‌കാരത്തെ കാണിച്ചു തരുമ്പോള്‍ മടക്കയാത്രയെ ഓര്‍മിപ്പിക്കുകയാണ് ദേശായനം. വ്യക്തി ജീവിതത്തിലുണ്ടാവുന്ന പലതരം സംഘര്‍ഷങ്ങളും, അവ അടുത്ത ബന്ധങ്ങളില്‍ ചെലുത്തുന്ന മാറ്റങ്ങളും അവരുടെ പ്രതികരണങ്ങളും അത് പടര്‍ന്നു പെരുകി നിയന്ത്രിക്കാനാവാത്ത വിധം വ്യക്തിയുടെ മനസ്സിനെ ഉലക്കുകയും ചെയ്യുമ്പോള്‍ ഓരോ മനുഷ്യനും ഓരോ ദേശമായി മാറുന്ന അവസ്ഥയാണ് നോവലിസ്റ്റ് 'ദേശായന'ത്തിലൂടെ വരച്ചുകാണിക്കുന്നത്. അത്തരം ദേശങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍, മോക്ഷം നേടാന്‍ ഓരോ കഥാപാത്രവും പല രീതിയില്‍ ശ്രമിക്കുന്നു എന്നതാണ് ഈ നോവലിലെ എടുത്തുപറയേണ്ട വസ്തുത.
ജവഹര്‍ കെ. എഞ്ചിനീയര്‍
'ദേശയനം' ഒരു പ്രവാസിയുടെ പ്രവാസകഥ മാത്രമല്ല, തീക്ഷ്ണമായ മനസ്സുകളുടെ ആത്മാവിഷ്‌കാരവും കൂടിയാണ്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2013 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757306 |
Pages | 120 |
Cover Design | Nazar |
Edition | 1 |
₹90.00
- Stock: Out Of Stock
- Model: 2073
- SKU: 2073
- ISBN: 9789382757306