Dooram Arike
അവര്‍ ഉറങ്ങുകയായിരുന്നു കാലങ്ങളായി. മറവിയുടെ അഗാധഗര്‍ത്തങ്ങളില്‍ അവര്‍ വീണടിയുന്നതിന് മുന്‍പ് അവരെയൊന്ന് തൊട്ടുണര്‍ത്തണമെന്ന് അയാള്‍ക്ക് തോന്നിയിട്ട് നാളുകളായിരുന്നു. അത് ശരിയോ തെറ്റോ എന്ന ചോദ്യം അയാളെ അലട്ടി. അവനവന് ശരിയെന്ന് തോന്നുന്നത് ചെയ്യുക എന്നു തന്നെ അയാളുറച്ചു. അങ്ങനെ ഒടുവില്‍ അവരുടെ ചിത്രങ്ങള്‍ അയാള്‍ വരച്ചു. വിദൂര ഭൂതകാലത്തിലേക്ക് തല്‍ക്കാലത്തേക്കൊരു തിരിച്ചു പോക്ക്...തിരികെ വര്‍ത്തമാന കാലചിത്രങ്ങളിലേക്ക്. മനസ്സിന്റെ ഭിത്തികളില്‍ കാലം വരച്ചിട്ട ഗ്രാമ-നഗര ചിത്രങ്ങള്‍. മഹാനഗരത്തിന്റെ വളര്‍ത്തുപുത്രനായി കഴിഞ്ഞ നാളുകളില്‍ സ്‌നേഹിച്ചും, പ്രണയിച്ചും, ഒരുപാട് സൗഹൃദങ്ങളുണ്ടാക്കിയും പിന്നെ വേര്‍പിരിഞ്ഞും ഒട്ടനവധി മുഖങ്ങള്‍... ഒടുവില്‍ ബാക്കിയിരുപ്പായത് ദുഃഖം മാത്രം...
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2015 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909224 |
Pages | 160 |
Cover Design | M. R Vipin |
Edition | 1 |
₹125.00
- Stock: In Stock
- Model: 2165
- SKU: 2165
- ISBN: 9789382909224