Gomanthakam
തികച്ചും അസാധാരണവും വൈചിത്ര്യമാര്‍ന്നതുമായ ഒരു നോവല്‍. ആദ്യത്തെ അദ്ധ്യായം തൊട്ട് ഈ പുസ്തകം വായനക്കാരനെ അടിമയാക്കുകയാണ്. തുടര്‍ന്നു വായിച്ച് നോവല്‍ അവസാനിപ്പിച്ചാലും അത് ഒഴിയാബാധയായി പിന്‍തുടര്‍ന്നുകൊണ്ടിരിക്കും. നമ്മെ മോഹിപ്പിക്കുന്ന ഒരസാധാരണ സൗന്ദര്യം സുരേഷ്‌കുമാറിന്റെ ഭാഷയ്ക്കുണ്ട്. നോവലിന്റെ ആഴം വാക്കുകളിലല്ല, ഉള്ളടക്കത്തിലാണ്.
ഇ. ഹരികുമാര്‍
മലയാളം കേരളത്തിന്റെ അതിരുകള്‍ക്കു പുറത്തേക്ക് വളരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗോമന്തകം. ഒരു ദേശത്തെ എങ്ങനെ വരികള്‍ക്കിടയിലൂടെ കഥയിലേക്ക് സംക്രമിപ്പിക്കാം എന്നു ഗോമന്തകം തെളിയിക്കുന്നു. ചിലപ്പോഴൊക്കെ അത് തീവണ്ടിയുടെ താളമാണ്. ചിലപ്പോള്‍ ഏതോ ആഭിചാരാനുഷ്ഠാനത്തിന്റെ താളവും.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2016 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909408 |
Pages | 256 |
Cover Design | M R Vipin |
Edition | 1 |
₹200.00
- Stock: In Stock
- Model: 2186
- SKU: 2186
- ISBN: 9789382909408