Out Of Stock
Katha Ithuvare
ഇതൊരു ചരിത്ര സ്മരണാ രചനയാമ്. ദീര്‍ഘ നിശ്വാസവും ആശ്വാസവും തോന്നുന്ന അനവധി സംഭവപരമ്പരകള്‍. ഉദ്വേഗജജനകമായി നോവല്‍. മനസ്സില്‍ തട്ടുന്ന് സംഭവങ്ങളും സന്ദര്‍ഭങ്ങളും. ദീര്‍ഘനിശ്വാസവും ആശ്വാസവും തോന്നുന്ന അനവധി സംഭവ പരമ്പരകള്‍. 1945 മുതലോ മറ്റോ തുടങ്ങുന്ന മലയാള നാടിന്റെ ചരിത്ര പരിച്ഛേദം. പ്രസ്ഥാനങ്ങളുടെ - സംഘടനകളുടെ തുടക്കവും, വളര്‍ച്ചയും വികാസവുമെല്ലാം നന്നായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. അഴുക്കില്ലാത്ത, കിലുക്കമില്ലാത്ത പച്ചയായ അവതരണം.
സ്വാതന്ത്യത്തിന് മുമ്പും സ്വാതന്തരവുമുള്ള ഒരു സാധാരണ കേരളീയന്റെ ജീവിതാനുഭവം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2015 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757900 |
Pages | 176 |
Cover Design | M R Vipin |
Edition | 1 |
₹135.00
- Stock: Out Of Stock
- Model: 2133
- SKU: 2133
- ISBN: 9789382757900