Out Of Stock
Manjuthulliyude Hradayam
പ്രണയവും തിരസ്‌കൃത ജന്മത്തിന്റെ വിഹ്വലതകളും നിറഞ്ഞ നിരവധി ജീവിത മുഹൂര്‍ത്തങ്ങളുടെ ആവിഷ്‌കാരം. സ്‌നേഹത്തിന്റെ മഞ്ഞുതുള്ളികള്‍ കൊണ്ട് അപസ്വരങ്ങള്‍ വിതറുന്ന ഓര്‍മ്മകളും വേദനയുടെ ഏകാന്ത നനവും ഒരുപോലെ സമന്വയിക്കുന്ന സുന്ദരവും സുതാര്യവുമായ രചന. കഥനത്തിലെ ലാളിത്യവും അനുഭവങ്ങളുടെ സവിശേഷമായ വിന്യാസവും കൊണ്ട് മികച്ച വായനാനുഭവം സമ്മാനിക്കുന്ന നോവല്‍.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2012 |
Type of Book | |
Book Type | Novel |
Language | |
Language | Malayalam |
Book Details | |
Pages | 152 |
Edition | 1 |
₹110.00
- Stock: Out Of Stock
- Model: 2023
- SKU: 2023