Mayatha Maruppachakal
ജാതിമത ചിന്തകള്‍ക്കതീതരായി, സ്‌നേഹത്തിലും സൗഹൃദത്തിലും ജീവിക്കുന്ന പച്ചയായ മനുഷ്യരുടേയും ജീവിതത്തിലെ കഠിനവ്യഥകളില്‍ തളരാതെ സ്വന്തം ഇച്ഛാശക്തിയാല്‍ ജീവിതം തിരികെ പിടിക്കുന്നവരുടേയും കഥ... കുടുംബത്തിനു വേണ്ടി സകലതും ത്യജിച്ച് ചോര നീരാക്കി പണിയെടുക്കുന്നവരുടേയും അതെല്ലാം മറന്ന് ജീവിത സുഖങ്ങള്‍ക്ക് പിറകെ പായുന്ന അവരുടെ സ്വന്തക്കാരുടെയും കഥ... വെളിച്ചത്തിന് പകരം ഇരുട്ടാണ് ഈ സമൂഹത്തെ നയിക്കുന്നതെങ്കിലും അന്തിമ വിജയം നന്മയ്ക്ക് തന്നെ എന്ന് ലളിത സുന്ദരമായ കഥാഖ്യാനത്തിലൂടെ നോവലിസ്റ്റ് പറഞ്ഞു വയ്ക്കുന്നു.
₹155.00
- Stock: In Stock
- Model: 2185
- SKU: 2185
- ISBN: 9789382909439