Brand: Kaloor Dennis
Model: 2212
ഞാന്‍ വിജയലക്ഷ്മിയെക്കുറിച്ചോര്‍ക്കുകയായിരുന്നു. നല്ല വിവരവും വിദ്യാഭ്യാസവും പുതുചിന്താധാരയുമുള്ള ഇവളില്‍ ഇങ്ങനെ ഒരു പൈങ്കിളി വികാരം എങ്ങനെ ഉണ്ടായതെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. ജയനെ കാണുക, കൂടെ നിന്നു ഫോട്ടോ എടുക്കുക, ഓട്ടോഗ്രാഫു വാങ്ങുക. തന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമാണല്ലോ അവള്‍ പറഞ്ഞത്. ഞാനാ..
₹65.00
Brand: Sajil Sreedhar
Model: 2305
വിവിധ തലങ്ങളിലേക്കും അടരുകളിലേക്കും വളരുന്ന ഈ നോവല്ലകള്‍ ഇതിവൃത്തങ്ങളുടെ മൗലികതയും ആഴവും കൊണ്ട് വേറിട്ട് നില്‍ക്കുന്നു. സവിശേഷമായ ആഖ്യാനതന്ത്രം, സൗന്ദര്യാത്മകമായ ഭാഷാശൈലി. എല്ലാ അര്‍ത്ഥത്തിലും നമ്മെ മോഹിപ്പിക്കുന്ന രചനകള്‍...
₹120.00
Brand: George Wilson
Model: 2340
ഓരോ എഴുത്തുകാരനും സമൂഹവുമായി ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കെട്ടപ്പെട്ടിരിക്കുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളെ മനുഷ്യമനസ്സിലേക്ക് മനനം ചെയ്യാനുതകുന്ന തരത്തില്‍ അവതരിപ്പിക്കുകയാണ് എഴുത്തുകാരന്റെ കാലികമായ ദൗത്യം. ഈ സന്ദേശം എത്രപേര്‍ ഉള്‍ക്കൊണ്ടുവെന്ന് ചിന്തിക്കുമ്പോള്‍ ഒരുപക്ഷേ നാം അറിയാതെ പോകുന..
₹60.00
Brand: G.R. Indugopan
Model: 2386
ജീവിതത്തെ ഉല്ലാസയാത്രപോലെ സമീപിക്കുന്ന പുതുതലമുറ. അതിലൂടെ വാണിജ്യവല്‍ക്കരിക്കപ്പെടുന്ന കുടുംബബന്ധങ്ങള്‍. ബീജബാങ്കിലെ പെണ്‍കുട്ടി, ഈ കഥയാണ് പറയുന്നത്. യൗവനത്തിളപ്പില്‍ മുന്‍പിന്‍ നോക്കാതെ ചെയ്യുന്ന പ്രവൃത്തികളുടെ പരിണിതഫലം പറയുന്നു 'പാശം.' ..
₹70.00
Brand: Teny Varghese
Model: 2400
ഓരോ കാഴ്ചയിലും ഓരോ കഥയുണ്ട്. ആ കഥ ചിലര്‍ പറയുമ്പോള്‍ അത് വേറിട്ട് നില്‍ക്കും. നമുക്കുചുറ്റും കാണുന്ന സംഭവങ്ങളുടെ വിവിധതലങ്ങള്‍ ലളിതവും ജീവിതഗന്ധിയായും അവതരിപ്പിക്കുന്ന നോവലെറ്റുകളുടെ സമാഹാരം...
₹130.00
Brand: Shiji Neriyamangalam
Model: 2518
സാധാരണ മനുഷ്യരുടെ ദുരന്തവികാരങ്ങളും യാഥാര്‍ത്ഥ്യത്തിന് മനുഷ്യജീവിതത്തിന്‍മേലുള്ള സ്വാധീനവും മൂല്യങ്ങളുടെ പോഷണവുമാണ് രചനയിലെ മുഖ്യവികാരങ്ങള്‍. ഭാഷയുടെ ലാളിത്യവും സാംസ്‌കാരിക ഘടനയും നിലനിര്‍ത്തുവാന്‍ ഷിജി ശ്രമിക്കുന്നു...
₹70.00
Brand: Ambikasutham Mangad
Model: 2522
തീക്ഷ്ണ ജീവിതങ്ങളുടെ പകര്‍ന്നാട്ടമായ അഞ്ച് നോവെല്ലകള്‍. വ്യഥിത ഹൃദയ സംഘര്‍ഷങ്ങളെ നെഞ്ചിലേറ്റിയ കഥാപാത്രങ്ങള്‍. അവരുടെ നന്മതിന്മകളുടെ ഹൃദയസ്പര്‍ശിയായ ആഖ്യാനചാരുത. ആധുനികാനന്തര മലയാള സാഹിത്യത്തില്‍ ഏറെ മൗലികവും പ്രതിരോധാത്മകവുമായ കഥകള്‍ എഴുതിയ അംബികാസുതന്റെ ഈ നോവെല്ലകള്‍ ഓരോന്നും വായനക്കാരെ ഉദ്വേഗത്തി..
₹170.00
Brand: Ambikasutham Mangad
Model: 2657
തീക്ഷ്ണ ജീവിതങ്ങളുടെ പകര്‍ന്നാട്ടമായ അഞ്ച് നോവെല്ലകള്‍. വ്യഥിത ഹൃദയ സംഘര്‍ഷങ്ങളെ നെഞ്ചിലേറ്റിയ കഥാപാത്രങ്ങള്‍. അവരുടെ നന്മതിന്മകളുടെ ഹൃദയസ്പര്‍ശിയായ ആഖ്യാനചാരുത. ആധുനികാനന്തര മലയാള സാഹിത്യത്തില്‍ ഏറെ മൗലികവും പ്രതിരോധാത്മകവുമായ കഥകള്‍ എഴുതിയ അംബികാസുതന്റെ ഈ നോവെല്ലകള്‍ ഓരോന്നും വായനക്കാരെ ഉദ്വേഗത്തി..
₹200.00
Brand: Harilal Bhaskar
Model: 2678
തിന്മയുടെ അതിപ്രസരം മൂലം വികലമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സഹജീവികളോട് ഒരല്പം പോലും കരുണ ഇല്ലാത്തവരും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരുമാണ് നമുക്ക് ചുറ്റുമുള്ളത്. എങ്കിലും ചിലപ്പോള്‍ നന്മയുടെ തിരിനാളങ്ങളും പ്രത്യാശയുടെ കണ..
₹100.00
Showing 1 to 9 of 9 (1 Pages)