Anchu Novellakal
തീക്ഷ്ണ ജീവിതങ്ങളുടെ പകര്ന്നാട്ടമായ അഞ്ച് നോവെല്ലകള്‍. വ്യഥിത ഹൃദയ സംഘര്ഷങ്ങളെ നെഞ്ചിലേറ്റിയ കഥാപാത്രങ്ങള്‍. അവരുടെ നന്മതിന്മകളുടെ ഹൃദയസ്പര്ശിയായ ആഖ്യാനചാരുത. ആധുനികാനന്തര മലയാള സാഹിത്യത്തില്‍ ഏറെ മൗലികവും പ്രതിരോധാത്മകവുമായ കഥകള്‍ എഴുതിയ അംബികാസുതന്റെ ഈ നോവെല്ലകള്‍ ഓരോന്നും വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്ത്തുന്നവയാണ്.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2021 |
| Book Details | |
| ISBN | 9789390815616 |
| Pages | 144 |
| Cover Design | Rajesh Chalode |
| Edition | 1 |
₹170.00
- Stock: In Stock
- Model: 2522
- SKU: 2522
- ISBN: 9789390815616
Share With Your Friend
Tags:
Anchu Novellakal
