Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Oru Poompattayude Chirakadi

Oru Poompattayude Chirakadi
Oru Poompattayude Chirakadi
Oru Poompattayude Chirakadi
Oru Poompattayude Chirakadi
Oru Poompattayude Chirakadi

തിന്മയുടെ   അതിപ്രസരം  മൂലം  വികലമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സഹജീവികളോട് ഒരല്പം പോലും കരുണ ഇല്ലാത്തവരും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരുമാണ് നമുക്ക് ചുറ്റുമുള്ളത്. എങ്കിലും ചിലപ്പോള്‍ നന്മയുടെ തിരിനാളങ്ങളും പ്രത്യാശയുടെ കണങ്ങളും നമ്മെ തഴുകി കടന്നുപോകാറുണ്ട്. നമ്മുടെ സമൂഹത്തിന്റെ ചില നേര്‍ക്കാഴ്ച കള്‍ ഈ കൊച്ചുകഥകളില്‍ പ്രതിഫലിക്കുന്നു.                     

ഒരു ചിത്രശലഭത്തിന്റെ ചിറകടി കാലാവസ്ഥയില്‍ ചെറിയ  മാറ്റങ്ങള്‍  സൃഷ്ടിക്കുമെന്നും അത്  അന്തരീക്ഷ ത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് ശാസ്ത്ര നിഗമനം. ഇതേ ആശയം നമ്മുടെ സാമൂഹ്യ ജീവിതത്തിലും ബാധകമാണ്. ചില കുത്സിത ബുദ്ധികളുടെ സ്വാര്‍ത്ഥയില്‍ നിന്നുണ്ടാ കുന്ന ഒരു കുഞ്ഞുതീപ്പൊരിയാണ് പലപ്പോഴും വലിയ കലാപങ്ങള്‍ക്ക് കാരണമായിതീരുന്നത്.


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2022
Language
Language Malayalam
Book Details
ISBN 9789394315204
Pages 72
Cover Design Justin

Write a review

Please login or register to review
₹100.00
  • Stock: In Stock
  • Model: 2678
  • SKU: 2678
  • ISBN: 9789394315204

Share With Your Friend