Samvathsarangalude Saphalyam
ഓരോ എഴുത്തുകാരനും സമൂഹവുമായി ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കെട്ടപ്പെട്ടിരിക്കുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളെ മനുഷ്യമനസ്സിലേക്ക് മനനം ചെയ്യാനുതകുന്ന തരത്തില്‍ അവതരിപ്പിക്കുകയാണ് എഴുത്തുകാരന്റെ കാലികമായ ദൗത്യം. ഈ സന്ദേശം എത്രപേര്‍ ഉള്‍ക്കൊണ്ടുവെന്ന് ചിന്തിക്കുമ്പോള്‍ ഒരുപക്ഷേ നാം അറിയാതെ പോകുന്ന ഒരു പാതയുണ്ട്. ആ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് സാഫല്യത്തിന്റെ കഥ പ്രസക്തമാകുന്നത്.
വര്‍ത്തമാനകാല ജീവിത സമസ്യകള്‍ കറുപ്പും വെളുപ്പുമായി ഈ കൊച്ചുനോവലില്‍ തെളിഞ്ഞു കാണാം, കഥപറച്ചിലിന്റെ വേറിട്ടൊരു ശൈലികൊണ്ടും ഇതിവൃത്തത്തിന്റെ പുതുമകൊണ്ടും ശ്രദ്ധേയമായ ഈ രചന പൊതുജനസമക്ഷം സമര്‍പ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2018 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789388343077 |
| Pages | 56 |
| Cover Design | M R Vipin |
| Edition | 1 |
₹60.00
- Stock: In Stock
- Model: 2340
- SKU: 2340
- ISBN: 9789388343077
