Out Of Stock
Oru Vayassanum Moonnu Sundharimarum
അധികം എഴുതപ്പെട്ടിട്ടില്ലാത്ത വ്യത്യസ്ത ജീവിതങ്ങളും വ്യക്തികളുമാണ് എഴുത്തുകാരന്‍ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. വലിച്ചു നീട്ടലുകള്‍ ഇല്ലാതെ പെട്ടെന്ന് പറഞ്ഞുപോകുന്ന രീതിയില്‍ അവതരിപ്പിക്കുന്ന കഥകളില്‍ ചിരപരിചിതമല്ലാത്ത കഥാപാത്രങ്ങള്‍ മുന്നിലെത്തുന്നു. എഴുത്തിന്റെ മികവിനേക്കാള്‍ പ്രമേയത്തില്‍ ഉള്ള വ്യത്യസ്തതയാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.
ഒരു വയസ്സനും മൂന്ന് സുന്ദരിമാരും, വികൃതി, കളിപ്പാട്ടം എന്നീ മൂന്ന് നോവലെറ്റുകളുടെ സമാഹാരം.
| Publisher | |
| Publisher | Saikatham Books |
| Year Printed | |
| Year | 2021 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789390815524 |
| Pages | 104 |
| Cover Design | Justin |
| Edition | 1 |
₹125.00
- Stock: Out Of Stock
- Model: 2505
- SKU: 2505
