Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Novel

Malayalam Books - Novel
Vadakkan Manthan Vadakkan Manthan
New Out Of Stock
Brand: T Omanakkuttan Magna Model: 2839
ഓമനകുട്ടന്‍ മാഗ്‌നാ രചിച്ച 'വടക്കന്‍ മന്തന്‍ ' എന്ന നോവല്‍ മിത്തുകളുടെയും നാട്ടുമൊഴികളുടെയും ദേശേതിഹാസമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും മണ്ണിന്റെയും യഥാര്‍ത്ഥ ഉടയോരുടെയും പച്ചയായ ജീവിതമാണ് ഈ നോവലില്‍ ഇതള്‍ വിടരുന്നത്.വാമൊഴികളുടെ അനന്യമായ ലാവണ്യവും പ്രാദേശിക സംസ്‌കൃതികളുടെ തീഷ്ണജ്വലനവും ദേശത്..
₹230.00
Model: 2858
പുതിയകാലം നേരിടുന്ന വിഹ്വലതകളുടെയും വെല്ലുവിളികളുടെയും ആകെത്തുകയാണീ നോവല്‍. ഓരോരോ കാരണങ്ങളാല്‍ സ്വന്തം ഭൂമികയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ആളുകള്‍, കാദംബരി, ദീദി, അമ്മ- ഇവര്‍ മൂന്നാംലോകരാജ്യത്തെ സാമൂഹികാവസ്ഥയുടെ ഇരകളാണ്. ആ നിലയില്‍ അവരുടെ അതിജീവനത്തിന് സാര്‍വലൗലികമാനം നല്‍കാന്‍ നോവലിസ്റ്റ് ദിലീപ് ..
₹140.00
Brand: George Pulinkad Model: 2881
വംശനാശത്തിന്റെ വക്കിലെത്തിയ മേഘപ്പുലിയും കരിമ്പുലിയും തമ്മിലുണ്ടായ അത്യപൂര്‍വ്വദൃശ്യം സൂര്യ അതിസാഹസികമായി ക്യാമറയില്‍ പകര്‍ത്തി. ടോക്കിയോവില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാമതെത്തുകയായിരുന്നു അവളുടെ ലക്ഷ്യം. പക്ഷേ ലോകത്തില്‍ മറ്റൊരു സ്ത്രീക്കും നേരിടേണ്ടിവരാത്ത ..
₹130.00
Brand: Sajil Sreedhar Model: 2888
അതിഭൗതിക കാമനകളുടെ പാരമ്യതയില്‍ നിന്നും ആത്മാവബോധത്തിന്റെ അനശ്വരതയിലേക്ക് എത്തിപ്പെട്ട വാസവദത്ത എന്ന ഗണികയുടെ ജീവിതത്തെ കാവ്യാത്മകമായി ആഖ്യാനം ചെയ്യുന്ന നോവല്‍. കുമാരനാശാന്റെ പ്രഖ്യാതമായ കരുണ എന്ന ഖണ്ഡകാവ്യത്തെ വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളോടെ, സൗന്ദര്യാത്മകതയോടെ പുനര്‍നിര്‍വചിക്കുന്ന രചന.വാസവദത്ത എ..
₹200.00
Brand: M.K. Bhaskaran Model: 2892
സ്‌നേഹം, പ്രതിരോധം, ദൈനംദിന ജീവിതത്തിന്റെ സൗന്ദര്യം എല്ലാം വിഷയമാക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു ലഘുനോവലാണ് 'അപശകുനം.' ലളിതമായ ഭാഷയില്‍ ജീവിതം കുറിച്ചിടുന്ന ഈ കഥ, ഏറ്റവും ലളിതമായ നിമിഷങ്ങള്‍ പോലും ഏറ്റവും അഗാധമായിരിക്കുമെന്ന് നമ്മേ ഓര്‍മ്മിപ്പിക്കുന്നു. ചിരിയുടെയും കണ്ണീരിന്റെയും ഹൃദയംഗമമായ ബന്ധങ്ങളുടെയ..
₹90.00
Showing 145 to 150 of 150 (13 Pages)