Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Novel

Malayalam Books - Novel
Brand: Devalakshmi Model: 3086
ചെറുപ്പത്തില്‍ എന്റെ മുത്തശ്ശി പറഞ്ഞു തരാറുള്ള  കഥകളിലെ മുത്തശ്ശിയുടെ മൂത്ത കാരണവരുടെ പേരാണ്  രാമര്‍. അന്ന് ആ പേര് വല്ലാതെ എന്നെ ആകര്‍ഷിച്ചു. മുത്തശ്ശി പറഞ്ഞ കഥകളില്‍ നായാട്ടിനു പോയി മൃഗവേട്ട ചെയ്യാറുള്ള കാരണവരുടെ മുഖം ഞാന്‍ എന്റെ കാഴ്ചപ്പാടിലൂടെ ഒരു സിനിമാറ്റിക് കഥാപാത്രമാക്കി മാറ്റി. ബാല..
₹140.00
Brand: Dr. Irai Anbu IAS Model: 3095
ഒട്ടനവധി പരലോകങ്ങളുണ്ടെന്നായിരുന്നു പ്രാചീനകാലത്തെ വിശ്വാസം. ഓരോരുത്തരും അവരവര്‍ സൃഷ്ടിച്ച ലോകത്ത് സുരക്ഷിതരായി ജീവിക്കുമെന്ന് മനുഷ്യന്‍ കരുതിയിരുന്നു. ഭൂലോകത്തില്‍ ലഭിച്ച  ജീവിതത്തിന്റെ തത്വവും സത്തയും മനസ്സിലാക്കാതെ, സഹജീവികളോടു വെറുപ്പും വിദ്വേഷവും വച്ചുപുലര്‍ത്തി സ്വയം നശിക്കുന്ന മനുഷ്യര്‍ ..
₹360.00
Brand: Mancy Sulaiman Model: 3102
ജീവിതത്തിലെ ചില തിരിച്ചിറങ്ങലുകള്‍ക്ക് ഏറെ കാഠിന്യമുണ്ടാവാം, ഒറ്റപ്പെടുത്തലുകളുണ്ടാവാം.  ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങളും, ശീലമാക്കിയ അനുസരണകളും ഒരു സ്വപ്നത്തെ തന്നെ മാറ്റി മറിക്കാന്‍ അനുവദിച്ചു കൂടാ. ഹൃദയത്തില്‍ കൂടുകെട്ടിയ സൗഹൃദത്തേയും കാലം കാത്തുവെച്ച പ്രണയത്തേയും വെളിച്ചമായ് കണ്ട് ആത്മവിശ്വാ..
₹130.00
Brand: Sajayan Elanad Model: 3108
ചില പ്രണയങ്ങള്‍ കൈകോര്‍ക്കാന്‍ ജനിക്കുന്നതല്ല ഒന്നിനൊന്ന് വിട്ടുകൊടുക്കാന്‍ പഠിപ്പിക്കാനാണ്.ഒരാള്‍ ദൂരങ്ങളെ തിരഞ്ഞെടുത്തു.മറ്റൊരാള്‍ നിശ്ശബ്ദതയെ.ഒരാളുടെ ഉള്ളില്‍ വീഴ്ചയുടെ ഇരുണ്ട ആഗ്രഹം,മറ്റൊരാളുടെ ഉള്ളില്‍ മങ്ങുന്ന ഓര്‍മ്മകളുടെ വെളിച്ചം.കാലം ചില പേരുകള്‍ മായ്ച്ചുകളയും.പക്ഷേ ചില സാന്നിധ്യങ്ങള്‍..
₹290.00
Brand: Daphne du Maurier Model: 3114
അതിവിജനമായ തരിശില്‍ നിഗൂഢതയുടെ പ്രതീതിയുണര്‍ത്തിക്കൊണ്ട് നില്‍ക്കുന്ന നരകംപോലൊരു സത്രമാണ് ജമൈക്ക ഇന്‍. പുറത്തു തൂക്കിയിട്ടിരിക്കുന്ന അതിന്റെ നാമഫലകം പോലും രാത്രിയുടെ ഇരുട്ടില്‍ തൂക്കുകയറിലാടുന്നൊരു ശരീരംപോലെ ഭയപ്പെടുത്തുന്നു. ആ വീടിന്റെ ഇരുണ്ട അകത്തളങ്ങള്‍ പുരുഷന്മാരുടെ അരാജകത്വത്തിന്റെ വിളയാട്ട ഭൂമ..
₹550.00
Showing 181 to 185 of 185 (16 Pages)