Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Novel

Malayalam Books - Novel
Amina Onnum Mindathaval Amina Onnum Mindathaval
Out Of Stock
Brand: Fiza Pathan Model: 2251
ഭാരതസ്ത്രീകള്‍ ഇന്നും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കറുത്ത യാഥാര്‍ത്ഥ്യങ്ങളുടെ ഒരു നേര്‍ പതിപ്പാണ് ഈ പുസ്തകം. ശിഥിലവും അതിനിന്ദ്യവുമായ ജീവിതാവസ്ഥകളും ദാരിദ്ര്യവും അപമാനങ്ങളും നേരിട്ടാണ് ഭൂരിഭാഗം ഭാരത സ്ത്രീകളും ഇന്നും ജീവിക്കുന്നതെന്നതാണ് പരമാര്‍ത്ഥം. ഒരു ഞെട്ടലോടെയല്ലാതെ ഈ പുസ്തകം വായിച്ചുതീര്‍ക്കു..
₹150.00
Ashithayude Novallettukal Ashithayude Novallettukal
Out Of Stock
Brand: Ashitha Model: 2218
മേഘമല്‍ഹാര്‍, ഗൗരി മനോഹരി, ഭസ്മക്കുറികള്‍, ഇനി ഒരിക്കല്‍, ഒരു കീറ് ആകാശം മാത്രം, എന്തു വെളിച്ചം പൂമ്പാറ്റേ..
₹140.00
Brand: Justin Jacob Model: 2219
പുറമേ ശാന്തമെന്നു തോന്നുന്ന കടല്‍ ഉള്ളില്‍ ആര്‍ത്തലച്ചു മറിയാറുണ്ട്. അഗാധതയിലെ ചുഴികളും അന്ധകാരവും നമുക്ക് കാണാന്‍ കഴിയില്ലല്ലോ. മനുഷ്യ മനസ്സിന്റെ ഉള്‍ക്കടവും അങ്ങനെ തന്നെ. ജീവിതത്തെ ആര്‍ത്തിയോടെ സമീപിക്കുന്ന മനുഷ്യജന്മങ്ങള്‍ക്ക് ജീവിതം പകരം നല്‍കുന്നത് പലപ്പോഴും ചേര്‍ച്ചയില്ലാത്ത വേഷങ്ങളാണ്. പകര്‍ന..
₹115.00
Brand: Ramesan Mullassery Model: 2269
ചില നേരങ്ങളുണ്ട്... സമനിലകള്‍ വിജയത്തേക്കാള്‍ മനോഹരമാകുന്നവ. ജീവിതംപോലെ സമയദൈര്‍ഘ്യം തിട്ടപ്പെടുത്തിയിട്ടില്ലാത്തൊരു കളിയില്‍ സുന്ദരമായ ഗോളുകളേക്കാള്‍ അവ എപ്പോള്‍ നേടുന്നുവെന്ന് പ്രധാനമാകുന്ന നേരങ്ങള്‍. കളിസമയത്തിന്റെ ചോരയും കണ്ണീരും പിഴിഞ്ഞെടുത്ത് അവസാന ഗോളിനായി കാല്‍പ്പന്തുരുട്ടിക്കളിക്കുന്ന നൊമ്പ..
₹170.00
Brand: Kaloor Dennis Model: 2212
ഞാന്‍ വിജയലക്ഷ്മിയെക്കുറിച്ചോര്‍ക്കുകയായിരുന്നു. നല്ല വിവരവും വിദ്യാഭ്യാസവും പുതുചിന്താധാരയുമുള്ള ഇവളില്‍ ഇങ്ങനെ ഒരു പൈങ്കിളി വികാരം എങ്ങനെ ഉണ്ടായതെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. ജയനെ കാണുക, കൂടെ നിന്നു ഫോട്ടോ എടുക്കുക, ഓട്ടോഗ്രാഫു വാങ്ങുക. തന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമാണല്ലോ അവള്‍ പറഞ്ഞത്. ഞാനാ..
₹65.00
Brand: Advt. Dr. K. C Suresh Model: 2253
നൈതികതയാണ് ഈ എഴുത്തുകാരനെ അലട്ടുന്ന ഏറ്റവും വലിയ മനോവൃഥയെന്ന് ഈ നോവലെറ്റുകള്‍ വായിച്ചു കഴിയുമ്പോള്‍ ബോധ്യമാവും. മരണവും ജീവിതവും തമ്മിലുള്ള നൈരന്തര്യം എന്ന പ്രമേയവും ആലോചനക്ക് ധാരാളം വക നല്‍കുന്നു. ഭാഷയുടെ ഉപയോഗത്തിലെ ശ്രദ്ധയും ജാഗ്രതയും സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. സന്ദര്‍ഭം ആവശ്യപ്പെടുന്ന ഗാംഭീ..
₹135.00
Brand: E.M. Hashim Model: 2256
ഇടയ്ക്കിടെ ഉണര്‍ന്നു വരുന്ന മരണയോര്‍മ്മകളില്‍ ആകുലരാകാത്തവര്‍ വിരളമായിരിക്കും. ഈ നോവലിലെ പ്രധാന കഥാപാത്രമായ വിശ്വനാഥന്‍ മരണാനന്തരം അനുഭവിക്കുന്ന മനോവ്യഥയാണ് ഇതിലെ മുഖ്യ പ്രമേയം. ജ്ഞാന രൂപങ്ങളുടെ അലങ്കാരമായി മാറാനല്ല, മറിച്ച് സത്യത്തിന്റെ കവാടമായിത്തീരാനാണ് ഇതിലെ ഇതിവൃത്തം പാകപ്പെടുത്തുന്നത്. പ്രണയം ..
₹100.00
Meenukal Chumbikkunnu Meenukal Chumbikkunnu
Out Of Stock
Brand: Sreeparvathy Model: 2234
''സാഹിത്യത്തിലായാലും സിനിമയിലായാലും, പ്രണയത്തെക്കുറിച്ചാണെങ്കിലും ഇണചേരലിനെക്കുറിച്ചാണെങ്കിലും എത്രയോ കാലമായി ആവര്‍ത്തിച്ചു പഴകിയ പുരുഷകേന്ദ്രീകൃതമായ കാഴ്ചകളോ വിവരങ്ങളോ ആയി തുടരുന്നിടത്താണ് നോവലിസ്റ്റിന്റെ ഈ സത്യവാങ്മൂലം എന്നത് ശ്രദ്ധേയമാണ്. ഭാഷാപരമായ ഒഴുക്കും ലളിതമായ പദാവലികളും ചിലപ്പോഴൊക്കെ നോവലില..
₹110.00
Brand: E.M. Hashim Model: 2246
മീര...ജോദ്പൂര്‍ രാജവംശത്തില്‍പ്പിറന്ന രാജകുമാരി. ചെറുപ്പത്തില്‍ തന്നെ തന്റെ എല്ലാമെല്ലാമായി സ്വീകരിച്ചതാണ് കൃഷ്ണനെ. ജീവിതത്തിന്റെ ആലംബങ്ങളോരോന്നും അകന്നുപോയപ്പോഴും പുതുതായി പ്രതീക്ഷകള്‍ നല്‍കാന്‍ വന്നവര്‍ മാറിനിന്നപ്പോഴും മീര കൃഷ്ണനെ വിട്ടെറിഞ്ഞില്ല. പ്രേമഭാവത്തില്‍, ഭക്തിഭാവത്തില്‍, സഖീഭാവത്തില്‍ മ..
₹130.00
Mrithyunjaya Mrithyunjaya
Out Of Stock
Brand: Ignatius Variath Model: 2194
കാടിനെ നടുക്കിക്കൊണ്ട് ഭയങ്കരമായ ഒരു അലര്‍ച്ച അവിടാകമാനം മുഴങ്ങി. എങ്ങുനിന്നോ ഒരു തീഗോളം പറന്നുവന്ന് കുടിലിനു മുന്നില്‍ വട്ടമിട്ടു! അതില്‍ നിന്നും അഗ്നിസ്ഫുലിംഗങ്ങള്‍ കാറ്റില്‍ പറന്നു നടന്നു!കുടിലിനു മുകളിലായി ആയിരം നക്ഷത്രങ്ങള്‍ ഒരുമിച്ച് ഉദിച്ചതുപോലെ പ്രകാശബിന്ദുക്കളുടെ പ്രളയം. ജ്വലിക്കുന്ന പ്രഭാ ..
₹110.00
Oru Venalavadhikkalam Oru Venalavadhikkalam
Out Of Stock
Brand: Dr. V. V Paulose Model: 2230
വീടും നാടും വിട്ട് ദേശാന്തരങ്ങളില്‍ അലയുമ്പോള്‍, ഏകാന്ത വാസത്തില്‍നിന്നുമുണ്ടാകുന്ന ഭാവപ്പകര്‍ച്ചകളുടെ വന്യതയും ബുദ്ധിഭ്രംശത്തിന്റെ നിര്‍വികാരതകളും അവധിക്കാലമടുക്കുന്തോറും ഉറക്കത്തെയും മനസ്സിനെയും ശല്യപ്പെടുത്തുന്ന ഓര്‍മ്മകളുടെ ആന്ദോളനങ്ങള്‍. ദേശങ്ങള്‍ കടന്ന് തേങ്ങലോടെ പറന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഓ..
₹75.00
Showing 25 to 36 of 150 (13 Pages)