Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Novel

Malayalam Books - Novel
Brand: Nousy Mohammad Model: 2278
പാവപ്പെട്ട തമിഴ്ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി സാഹചര്യങ്ങള്‍ മൂലം എത്തിപ്പെടുന്ന ജീവിതപ്രതിസന്ധികളെ തരണംചെയ്യുന്ന കഥ. മനസിന്റെ ചാഞ്ചല്യങ്ങളും, വ്യക്തിബന്ധങ്ങളും നിറഞ്ഞ അവളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഭിന്നമുഖങ്ങളെ അതിജീവിക്കുന്ന ആത്മധൈര്യമുള്ള പത്മി എന്ന സ്ത്രീയുടെ..
₹120.00
Brand: Binoy Muttom Model: 2283
പരാജിതന്റെ വിജയം... കാലത്തിന്റെ പഴകി ദ്രവിച്ച പുറംതോട് അടര്‍ന്നുവീണു രൂപമെടുക്കുന്ന ചരിത്രത്തില്‍ പക്ഷേ അതുണ്ടാകില്ല... എങ്കിലും ഒരാള്‍ തന്റെ തന്നെ ജീവിതം പകരമായി നല്‍കി ചോദിച്ച ചോദ്യങ്ങളെ ഒരാവര്‍ത്തിയെങ്കിലും പരാമര്‍ശിക്കാതെ കടന്നുപോകാന്‍ ചരിത്രമെഴുത്തുകാരന്റെ തൂലികക്കുമാകില്ല. ഒരു വരി... ഒരു വാക്ക..
₹290.00
Brand: Aanish Obrin Model: 2293
പശ്ചിമോത്തര ദേശങ്ങളില്‍ നിന്നും ആട്ടിടയന്മാരുടെ ഭാവം പൂണ്ട് അതിര്‍ത്തി കടന്നുവന്ന ആര്യഗോത്രക്കാര്‍, അശ്വസേനയുടെ അഹങ്കാരവുമായി കൊള്ളക്കാരുടെ രൂപത്തിലെത്തിയ മുഗളന്മാര്‍, കച്ചവടക്കാരുടെ വേഷമണിഞ്ഞ് കടല്‍ കടന്നുവന്ന വെള്ളക്കാര്‍... സര്‍വ്വരും ഭാരതഖണ്ഡത്തിലേക്ക് പ്രച്ഛന്നവേഷരായി നുഴഞ്ഞു കടക്കുകയും, സാവധാന..
₹270.00
Ashithayude Novallettukal II Ashithayude Novallettukal II
Out Of Stock
Brand: Ashitha Model: 2295
മേഘമല്‍ഹാര്‍, ഗൗരി മനോഹരി, ഭസ്മക്കുറികള്‍, ഇനി ഒരിക്കല്‍, ഒരു കീറ് ആകാശം മാത്രം, എന്തു വെളിച്ചം പൂമ്പാറ്റേ..
₹140.00
Brand: Vamba Sherif Model: 2297
അമേരിക്കയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും മോചിപ്പിക്കപ്പെട്ട അടിമകളെ വിജയികളാക്കിക്കൊണ്ട്, പത്തൊമ്പതാം നൂറ്റാണ്ടില്‍ റിപ്പബ്ലിക്ക് ഓഫ് ലൈബീരിയ സ്ഥാപിക്കുകയുണ്ടായി. തിരികെയെത്തിയ  അമേരിക്കന്‍ ലൈബീരിയക്കാര്‍ക്ക് പ്രദേശവാസികളായ ഗോത്രവര്‍ഗ്ഗക്കാരുമായി പരസ്പര ബന്ധമുണ്ടെങ്കിലും ചേക്കേറിയവരെ സ്വാഗതം..
₹230.00
Brand: Sajil Sreedhar Model: 2305
വിവിധ തലങ്ങളിലേക്കും അടരുകളിലേക്കും വളരുന്ന ഈ നോവല്ലകള്‍ ഇതിവൃത്തങ്ങളുടെ മൗലികതയും ആഴവും കൊണ്ട് വേറിട്ട് നില്‍ക്കുന്നു. സവിശേഷമായ ആഖ്യാനതന്ത്രം, സൗന്ദര്യാത്മകമായ ഭാഷാശൈലി. എല്ലാ അര്‍ത്ഥത്തിലും നമ്മെ മോഹിപ്പിക്കുന്ന രചനകള്‍...
₹120.00
Brand: C.S. Rajalakshmi Menon Model: 2321
ചെറിയ മനുഷ്യരടങ്ങുന്ന വലിയ ലോകത്തില്‍ അമ്പതിലധികം കഥാപാത്രങ്ങളിലൂടെ എഴുത്തുകാരി, സഹൃദയര്‍ക്ക് സമ്മാനിക്കുന്നത് അത്യന്തം സുഖകരമായൊരു വായനാനുഭവമാണ്. നൂറ്റിയഞ്ചോളം അധ്യായങ്ങളിലൂടെ ശുഭകാമനകള്‍ സഹൃദയന്റെ മനസ്സില്‍ നിറച്ചുകൊണ്ട് 'ശ്വാദലങ്ങള്‍ പൂത്തുനില്‍ക്കുന്നു.' ചെറുകഥകളിലും, കവിതകളിലും ധൈഷണികസിദ്ധി തെള..
₹340.00
Brand: Jeneesh K.C Model: 2323
ക്യാമ്പസിന്റെ നിറവും മണവും ചേര്‍ന്ന കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യങ്ങളേയും, അതിനുമപ്പുറം രാഷ്ട്രീയത്തിന്റെ നന്മകളും, അരാജകത്വങ്ങളും, കൗമാരക്കാലത്തെ എടുത്തുചാട്ടങ്ങളില്‍ തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെടുന്ന ജീവിത മൂല്യങ്ങളും ജീവിതാനുഭവങ്ങളുടെ പച്ചയായ ആവിഷ്‌ക്കാരത്തിലൂടെ നാം തിരിച്ചറിയുകയാണ്. കേവലം ..
₹170.00
Brand: Ramesan Mullassery Model: 2333
അസമമായ എല്ലാ സ്‌നേഹങ്ങളും തരുന്നത് വേദനകളാണ്. വേദനകള്‍ മാത്രം. ഓഹരി വിപണിയും, ജീവിതവും, കോഴിപ്പോരും, വാസ്തുശാസ്ത്രവും, ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതവും, പ്രതികാരവും, പ്രണയവും, നൊമ്പരങ്ങളും ഇഴചേര്‍ത്ത ബര്‍ബരീകം മുന്നറിയിപ്പ് തരുന്നത് കറുത്ത അരയന്നങ്ങളെ കരുതിയിരിക്കാനാണ്. ലഭിക്കാതെ പോയ നഷ്ടങ്ങളെല്ലാം ..
₹125.00
Brand: Nargis Model: 2334
ആന്‍ഡ്രിയാ ഡെല്‍ സാര്‍ട്ടൊയുടെ ജീവചരിത്രമാണ് നോവലില്‍ സ്വീകരിച്ചിട്ടുള്ളത്. എങ്കിലും മറ്റുള്ള കഥാപാത്രങ്ങളെ പോലെ പ്രധാനമാണ് പ്രകൃതിയും. വായിച്ചു മനസ്സിലാക്കിയ ഒരു സംസ്‌ക്കാരത്തെയും, കഥാപാത്രത്തെയും സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. അനാവശ്യമായ വിശേഷണങ്ങളൊന്നും ചേര്‍ക്കാതെ,..
₹140.00
Brand: Jerome Thomas Model: 2337
ഉപജീവനം തേടി ഉറ്റവരേയും ഉടയവരേയും ഉപേക്ഷിച്ച് അവർ‍ക്കായ് ദൂരങ്ങളകലെ, ഇനി ആരെക്കണ്ടുമുട്ടുമെന്നോ എങ്ങനെയാകുമെന്നോ എവിടെയാകുമെന്നോ അറിയാതെ, ഈ മണൽ‍പ്പരപ്പിൽ‍ അലയാൻ വേണ്ടി വന്നിറങ്ങുന്ന ഓരോ പ്രവാസിക്കും ഒരായിരം ദുരന്താനുഭവങ്ങൾ പറയാനുണ്ടാകും. പ്രവാസത്തിൽ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരണാതീതമാണ്. പ്രവാസം കൊണ..
₹130.00
Brand: George Wilson Model: 2340
ഓരോ എഴുത്തുകാരനും സമൂഹവുമായി ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കെട്ടപ്പെട്ടിരിക്കുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളെ മനുഷ്യമനസ്സിലേക്ക് മനനം ചെയ്യാനുതകുന്ന തരത്തില്‍ അവതരിപ്പിക്കുകയാണ് എഴുത്തുകാരന്റെ കാലികമായ ദൗത്യം. ഈ സന്ദേശം എത്രപേര്‍ ഉള്‍ക്കൊണ്ടുവെന്ന് ചിന്തിക്കുമ്പോള്‍ ഒരുപക്ഷേ നാം അറിയാതെ പോകുന..
₹60.00
Showing 49 to 60 of 96 (8 Pages)
We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.