Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Novel

Malayalam Books - Novel
Brand: Sajil Sreedhar Model: 2494
സ്‌നേഹത്തിന്റെ ക്ഷണഭംഗുര മോഹങ്ങളെയും സ്‌നേഹത്തിന്റെ ശാശ്വതമൂല്യത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തി ജീവിതത്തിന്റെ ധാര്‍മ്മികവിശുദ്ധിയെക്കുറിച്ച് സഹൃദയനെ ബോധ്യപ്പെടുത്തുന്ന ഒരാഖ്യാനമാണ് സജില്‍ ശ്രീധറിന്റെ വാസവദത്ത. മുഗ്ദ്ധായ ഒരു കാവ്യാനുഭവമാണത്...
₹160.00
Brand: John Kurinjirappalli Model: 2492
യഥാര്‍ത്ഥ സംഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട ഒരു നോവലാണിത്. ഉദ്വേഗജനകമായ കഥാമുഹൂര്‍ത്തങ്ങള്‍ക്കൊപ്പം നീങ്ങുമ്പോള്‍ വായനക്കാരന്‍ സ്വയം സാക്ഷിയാകുന്ന ഒരു മാന്ത്രികത നിങ്ങള്‍ക്ക് ഈ പുസ്തകത്തിന്റെ വായനയില്‍ അനുഭവപ്പെടും. ഒരു സംഭവത്തിന് സാക്ഷി ആകുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷത്തേക്കാള്‍ വളരെ വലുത..
₹140.00
Vilamakal Vilamakal
New Out Of Stock
Brand: Robby Roshen Sam Model: 2500
'വിലമകള്‍' എന്ന കൃതിയുടെ പുതുമയിലല്ല   വായന കൂട്ടികൊണ്ട് പോകുന്നത്. സമൂഹം മനസ്സിലാക്കാതെപോകുന്ന സ്ത്രീത്വത്തിന്റെ സമരഭൂമിയിലേക്കാണ്. ഇവിടെ കഥാപാത്രങ്ങളോരോന്നും, അത് നായാട്ടുകാരനായാലും ഇരയായാലും രക്ഷകനായാലും നമ്മുടെ മുന്നില്‍ വാര്‍ത്തകളില്‍ തെളിയുന്ന പരിചിത മുഖങ്ങളാണ്. പെണ്‍ഹൃദയം കാണാതെപോകു..
₹115.00
Brand: Neetha Subhash Model: 2501
ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ ഈ നോവലില്‍ ഓരോ അധ്യായത്തിലും സര്‍പ്പവേട്ടയിലെന്നോളമുള്ള ഒരു പ്രതികാരം ദൃശ്യമാണ്. പക പൂണ്ടവരാണ് ഓരോ കഥാപാത്രങ്ങളും. ചോരയുടെ ഗന്ധത്തിലും രുചിക്കും നാവു നൊട്ടി നുണയുന്നവര്‍.  അവരുടെ ജീവിതം, അവരുടെ കാര്യങ്ങളും കാരണങ്ങളും പ്രതികാരത്തിനുള്ള ചോദനകളാണ്. ഇവ ഒരു രീതിയില്‍ അല്ല..
₹90.00
Brand: Anand Pillai Model: 2502
തീക്ഷ്ണമായ ജീവിതാനുഭവങ്ങളോട് ഇഴുകിച്ചേര്‍ന്ന ഇതിവൃത്തത്തില്‍ ഇതള്‍ വിരിയുന്ന നോവല്‍. ജീവിതം പലപ്പോഴും കെട്ടുകാഴ്ചയാകുമ്പോള്‍, അതില്‍ കാഴ്ചക്കാര്‍ അറിയാതെ എരിഞ്ഞോ അഴുകിയോ തീരുന്ന; ചില കോലങ്ങളുണ്ട്. പക്ഷേ, പറഞ്ഞുനിര്‍ത്തിയതുകൊണ്ടോ കണ്ടു തീര്‍ത്തതുകൊണ്ടോ ജീവിതം കഴിയില്ലല്ലോ. അത് തുടരുക തന്നെ ചെയ്യും. ക..
₹160.00
Brand: Anooja Nair Model: 2503
Love can withstand any emotion; it’s stronger than you think. Here in this book, it is a love story that goes through different emotions like pain, soreness, delightfulness and jealously. The note is that, it doesn’t matter where your heart begins but what matters is where it resides. Neverthless to..
₹80.00
Brand: K.R. Narendran Model: 2505
അധികം എഴുതപ്പെട്ടിട്ടില്ലാത്ത വ്യത്യസ്ത ജീവിതങ്ങളും വ്യക്തികളുമാണ് എഴുത്തുകാരന്‍ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. വലിച്ചു നീട്ടലുകള്‍ ഇല്ലാതെ പെട്ടെന്ന് പറഞ്ഞുപോകുന്ന രീതിയില്‍ അവതരിപ്പിക്കുന്ന കഥകളില്‍ ചിരപരിചിതമല്ലാത്ത കഥാപാത്രങ്ങള്‍ മുന്നിലെത്തുന്നു. എഴുത്തിന്റെ മികവിനേക്കാള്‍ പ്രമേയത്ത..
₹125.00
Brand: Anooja Nair Model: 2506
‘Petrona Hugus the Indian Circus’ is the second book in the storms novel series. It is an adventures story with love, mystery and suspense. Petrona and her seven friends decided to travel India to help someone. They reached at an Indian Village Hampi in South Indian State of Karnataka where the stor..
₹70.00
Brand: Girija Sethunath Model: 2508
ജീവിതത്തില്‍ ഒറ്റപ്പെടലുകള്‍ സ്വാഭാവികമാണ്. എന്നാല്‍ എല്ലാം നഷ്ടപ്പെടുക എന്നത് അപൂര്‍വ്വവും. ബന്ധങ്ങളും സ്വന്തങ്ങളും നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി തളിര്‍. അവള്‍ ജീവിതത്തോട് ഒറ്റക്ക് പൊരുതി, ശരിയായ വഴികളിലൂടെ മാത്രം സഞ്ചരിച്ച് സ്വന്തം ഭാവിയിലേക്ക് സുരക്ഷിതമായി നടന്ന് കയറി. അതിന് കൈത്താങ്ങാകാന്‍ എത്തിയവ..
₹300.00
Brand: M.B Santhosh Model: 2509
ചിത്രഗുപ്തന് കണക്ക് തെറ്റിയപ്പോള്‍ പരലോകത്ത് അഞ്ചുവര്‍ഷം മുമ്പേ എത്തിച്ചേരേണ്ടി വന്നത് കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന രാഷ്ട്രീയനേതാവ്. അതോടെ, പരലോകത്ത് ഉണ്ടായ മാറ്റങ്ങള്‍ നര്‍മ്മ ത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്ന വ്യത്യസ്തമായ രചന. എന്നാല്‍, ഓരോരുത്തരും ജനിക്കുമ്പോള്‍ തന്നെ മരണവും നിശ്ചയിക്ക..
₹180.00
Brand: Anwar Abdulla Model: 2514
ചാനല്‍വിപ്ലവത്തിലേക്ക് ലോകം/കേരളം മാറുന്നതിന് തൊട്ടുമുമ്പുള്ള കാലത്തെ കഥയാണ് നന്മകളാല്‍ സമൃദ്ധം. പ്രമുഖപത്രസ്ഥാപനത്തില്‍ സീനിയറെങ്കിലും ലക്ഷ്യശൂന്യനായി ജോലി ചെയ്യുന്ന സോളമനും പുതുതായി ട്രെയിനിയായെത്തുന്ന മീരയും തമ്മിലുള്ള പ്രേമവും ധൃതിവെച്ചുള്ള കല്യാണവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് നോവല്‍ വിഷയമാ..
₹180.00
Brand: Siby John Thooval Model: 2523
മഞ്ഞും തണുപ്പും മറതീര്‍ക്കുന്ന പീരുമേട്  സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സാവിയോ റോബര്‍ട്ടിനെ കവറില്‍ തേടിയെത്തിയ കുഴയ്ക്കുന്ന ഗണിതസമസ്യ. അതിനു ഉത്തരം തേടിയാണ് സാവിയോ ഗണിതപണ്ഡിതന്‍ പ്രൊഫ.സെന്നിനെ തേടിയിറങ്ങിയത്. പക്ഷേ, വൈകിപ്പോയി. അവിടെ സാവിയോയെ കാത്തിരുന്നത് പുതിയൊരു വെല്ലുവിളി. തെളിവുകള്‍ തമ്..
₹220.00
Showing 85 to 96 of 96 (8 Pages)
We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.