Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Novel

Malayalam Books - Novel
Brand: K.V. Mohankumar Model: 2516
പല കോണുകളില്‍ നിന്നുള്ള വായനാസാധ്യമാക്കുന്ന ഭാവസങ്കീര്‍ണ്ണതകളുടെ ലോകം നോവലിലുണ്ട്. ആഖ്യാനകലയുടെ നവീനതയും ചടുലതയും കൊണ്ടാണ് ഇങ്ങനെയൊരു ലോകം രൂപപ്പെടുന്നത്. നേരിട്ടുള്ള ആഖ്യാനം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. പ്രമേയത്തെ ആഖ്യാനം കൊണ്ട് കലക്കിയിട്ടുണ്ട്. സവിശേഷമായ ആഖ്യാനരീതി ഉപയോഗിച്ചതുകൊണ്ടാണ് പല..
₹130.00
Brand: Unni Madhavan Model: 2528
ചെറുപ്രായത്തില്‍ത്തന്നെ അതീന്ദ്രിയശക്തികളെ പരിചയപ്പെടാനും നിയന്ത്രിക്കാനും ശ്രമിക്കുന്ന ഒരു വ്യക്തിത്വത്തിനെ അവതരിപ്പിക്കുന്ന നോവല്‍. പരമാര്‍ത്ഥതത്വങ്ങളും  ഭ്രമാത്മകതയും സമര്‍ത്ഥമായി മിശ്രണം ചെയ്ത് ആവിഷ്‌കരിച്ച ഈ പുസ്തകം ഇതേ ശ്രേണിയിലെ മികച്ചതുതന്നെ...
₹160.00
Brand: P. Dev Sha Model: 2525
 'വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് മനുഷ്യന്റെ  വിവേകവിദ്യയിലും വളര്‍ച്ചയുണ്ടാകണം. എങ്കിലേ ശാസ്ത്രവും മനുഷ്യനും ഒരുപോലെ ജയിക്കുകയുള്ളൂ, അല്ലെങ്കില്‍ ശാസ്ത്രം ജയിക്കും മനുഷ്യന്‍ തോല്‍ക്കും.'   ആഗോവാച്ചേ..
₹140.00
Brand: M. Prasanth Model: 2537
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായിട്ടുള്ള നോവലുകളില്‍ പലതും ക്ലാസിക്കുകളായി മാറിയ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. ഇവിടെ എം.പ്രശാന്തിന്റെ നോവല്‍, കോര്‍ട്ട് മാര്‍ഷല്‍ മലയാളത്തില്‍ ശ്രദ്ധേയമാകുന്നതും യുദ്ധ പശ്ചാത്തലം കൊണ്ടുതന്നെയാണ്. സോങ്ങ് ആന്റ് ഡ്രാമ വിഷനിലെ കലാകാരന്മാര്‍ ശരിക്കും സൈനീകരല്ല. പൂ..
₹200.00
Brand: Aydin Hiz Model: 2543
ഹൃദയത്തിനും നാവിനും ഇടയില്‍ മറകളില്ലാത്ത ഒരു മനുഷ്യന്‍. മന്‍സൂര്‍ അല്‍ ഹല്ലാജ്. അദ്ദേഹത്തിന്റെ കഥയാണിത്. ബസ്രയില്‍നിന്നും ബാഗ്ദാദില്‍നിന്നും ആരംഭിച്ച് സമര്‍ഖണ്ഠിലേക്കും ഇന്ത്യയിലേക്കും നീളുന്ന ഒരന്വേഷണം. വായനയുടെ ഓരോ നിമിഷത്തിലും അനാവരണം ചെയ്യപ്പെടുന്ന പുതിയ ദേശങ്ങള്‍, മനുഷ്യരെ വില്‍പ്പനച്ചരക്കാക്കു..
₹450.00
Brand: Dr. Khawla Hamdy Model: 2544
നാട് വിട്ട് കൂട് തേടേണ്ടി വന്ന ജാസ്മിന്‍ എന്ന യുവതിയുടെ ജീവിത പ്രാരബ്ധങ്ങളും ആള്‍ക്കൂട്ടത്തിനിടയിലും ഒറ്റപ്പെടേണ്ടി വന്ന ഒരുപാട് പ്രവാസികളുടെ ദൈന്യതയും സംഘര്‍ഷങ്ങളും വരച്ച് കാട്ടുന്ന ഇതിവൃത്തമാണ് ഈ പുസ്തകത്തിന്റെ കാതല്‍. പ്രണയവും ബന്ധങ്ങളും സൗഹൃദങ്ങളും ചുറ്റിലുമുണ്ടാവുമ്പോഴും തിരിച്ചറിയാനാവാത്ത നോവു..
₹460.00
Brand: Sajil Sreedhar Model: 2547
സ്‌നേഹത്തിന്റെ ക്ഷണഭംഗുര മോഹങ്ങളെയും സ്‌നേഹത്തിന്റെ ശാശ്വതമൂല്യത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തി ജീവിതത്തിന്റെ ധാര്‍മ്മികവിശുദ്ധിയെക്കുറിച്ച് സഹൃദയനെ ബോധ്യപ്പെടുത്തുന്ന ഒരാഖ്യാനമാണ് സജില്‍ ശ്രീധറിന്റെ വാസവദത്ത. മുഗ്ദ്ധായ ഒരു കാവ്യാനുഭവമാണത്...
₹190.00
Jalam Jalam
Out Of Stock
Brand: Rajeev Sivasankar Model: 2552
പ്രണയവും കാമവും കൊണ്ട് കാലം മെനയുന്ന ഇന്ദ്രജാലത്തില്‍ കുരുങ്ങി. നിസ്സഹായരായ മനുഷ്യര്‍... കൂട്ടിയാലും കുറച്ചാലും ഒരേ ഉത്തരം തന്നെ ലഭിക്കുന്ന വഴിതെറ്റിക്കുന്ന ജീവിതസമസ്യകള്‍... ചിരിയും കണ്ണീരും കൂടിക്കുഴയുന്ന പ്രതിസന്ധിഘട്ടങ്ങള്‍...ഇതിനിടയില്‍ കഴിഞ്ഞുപോയ ജീവിതം റീവൈന്‍ഡ് ചെയ്യാന്‍ അവസരം കിട്ടിയാലോ? എങ..
₹290.00
Model: 2578
കാലം കാത്തുവച്ചതെല്ലാം അനുഭവിച്ചുകൊണ്ട്, നീറിപ്പുകയുന്ന കുറേ മനുഷ്യജന്മങ്ങള്‍. സ്വര്‍ഗവും നരകവും സൃഷ്ടിക്കുന്ന ജീവിത സാഹചര്യങ്ങള്‍, പാതിയില്‍ നിര്‍ത്തിയ പാട്ടുപോലെ ചില നൊമ്പരങ്ങള്‍; ഇവയെല്ലാം ഈ നോവലില്‍ നമുക്ക് വായിച്ചെടുക്കാനാവും. വര്‍ത്തമാനകാല ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ മനോഹരമായ ആവിഷ്‌ക്കാരം. ല..
₹90.00
Gowri Gowri
Out Of Stock
Brand: V.G. Kumar Das Model: 2013
യൗവ്വനത്തില്‍ തന്നെ വിധവയാകേണ്ടി വന്ന ഒരു മലയാളി വനിത, തന്റെ ഏഴു മക്കളെ വളര്‍ത്താന്‍, രണ്ടാം ലോകമഹായുദ്ധകാലത്തിനു ശേഷം സ്വതന്ത്രമായ മലയ രാജ്യത്ത് കുടിയേറിപ്പാര്‍ത്ത് നടത്തിയ ത്രസിപ്പിക്കുന്ന ജീവിതപോരാട്ടങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ പുസ്തകം. ഗൗരിയുടെ ഇച്ഛാശക്തിയും ഉല്‍പ്പതിഷ്ണുത്വവും ധൈര്യവും, കൂടാതെ, ..
₹470.00
Brand: Ravi Ranjan Goswami Model: 2580
ഒരുദിവസം ഗുരു വിഷ്ണുദേവന്‍ എല്ലാ വിദ്യാര്‍ത്ഥികളുടേയും മുമ്പാകെ പ്രഖ്യാപിച്ചു, 'നമ്മുടെ രാജ്യത്തിനു വേണ്ടി എനിക്ക് എട്ട് അസാമാന്യരായ ശിഷ്യന്മാരെ വേണം. ഞാനവരെ ഒരു പരീക്ഷയിലൂടെ  തെരഞ്ഞെടുക്കും. ആ ശ്രേഷ്ഠരായ ശിഷ്യന്മാര്‍, കര്‍ശനമായ അച്ചടക്കത്തോടെ പ്രത്യേക യോഗയും ധ്യാനവും ചെയ്യണം. എല്ലാത്തരം സുഖസൗക..
₹100.00
Brand: Pazhaman Model: 2583
കൊങ്ങ് നാടന്‍ മണ്ണിന്റെ മഹത്വം നവധാന്യ അക്ഷരങ്ങളാക്കി, അസ്ഥിയും മജ്ജയും മാംസവും നല്‍കി, വിയര്‍പ്പിന്റെ പണയപ്പാട്ടം ചെലു ത്തി, പുനര്‍ജ്ജനനം സാധ്യപ്പെടുത്തിയ കഥ.ഗ്രാമ്യസൗകുമാര്യത്തില്‍നിന്നും നഗരവല്‍കൃതമാക്കപ്പെടുന്നവരുടെ, ചരിത്രം ഉറങ്ങിപ്പോകാതിരിക്കാന്‍, ഒരു കൊങ്ങ്‌നാടന്‍ പ്രദേശത്തിന്റെ പഴങ്കാ ലത്തെ,..
₹140.00
Showing 97 to 108 of 150 (13 Pages)