Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Sakshi

Sakshi
Sakshi
New
Sakshi
Sakshi
Sakshi

യഥാര്‍ത്ഥ സംഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട ഒരു നോവലാണിത്. ഉദ്വേഗജനകമായ കഥാമുഹൂര്‍ത്തങ്ങള്‍ക്കൊപ്പം നീങ്ങുമ്പോള്‍ വായനക്കാരന്‍ സ്വയം സാക്ഷിയാകുന്ന ഒരു മാന്ത്രികത നിങ്ങള്‍ക്ക് ഈ പുസ്തകത്തിന്റെ വായനയില്‍ അനുഭവപ്പെടും. ഒരു സംഭവത്തിന് സാക്ഷി ആകുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷത്തേക്കാള്‍ വളരെ വലുതാണ്, പിന്നീട് ആ രഹസ്യം ചുമക്കുക എന്നത്. നിയമസംവിധാനങ്ങള്‍ തീര്‍ത്തേക്കാവുന്ന തീരാക്കുടുക്കുകളും ദൈനംദിന ജീവിതത്തെ ചിലപ്പോള്‍ താളം തെറ്റിക്കുന്നു. ആത്യന്തികമായി രസിപ്പിക്കുന്ന വായന. തുടക്കത്തില്‍ വായനക്കാരനില്‍ ഉരുത്തിരിയുന്ന ആകാംക്ഷ, അവസാന താള്‍ വരെ നിലനിര്‍ത്തുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിട്ടുണ്ട്.


Publisher
Publisher Saikatham Books
Year Printed
Year 2021
Language
Language Malayalam
Book Details
ISBN 9789390815128
Pages 120
Cover Design Justin Jacob
Edition 1

Write a review

Please login or register to review
₹140.00
  • Stock: In Stock
  • Model: 2492
  • SKU: 2492
  • ISBN: 9789390815128

Share With Your Friend

Tags: Sakshi
We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.