Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Salabha Chumpanangal

Salabha Chumpanangal
Salabha Chumpanangal
New
Salabha Chumpanangal
Salabha Chumpanangal
Salabha Chumpanangal

സംഭ്രമങ്ങള്‍ക്ക് വിട

നീയറിയുന്നുണ്ടോ

സംത്രാസങ്ങളുടെ താഴ്‌വരയെ ഞാന്‍ മറന്നു

'മരിച്ചവരലയുന്ന താഴ്‌വര'യെന്ന് ഞാനതിനെ  പേര്‍ ചൊല്ലി വിളിക്കുന്നു

പുനര്‍ജ്ജനിയുടെ വഴികളില്‍ നിറയെ ലില്ലിപ്പൂക്കള്‍

കേസരങ്ങളിലെ ചെറുതേന്‍കണങ്ങള്‍

തനു തലോടി പോയ കാറ്റിന് സ്‌നേഹത്തിന്റെ വശ്യഗന്ധം.

പ്രണയ ഭൂമി തളിര്‍ത്തിരിക്കുന്നു.

ഭയപ്പെടേണ്ട,

നാം ജീവിക്കുകയാണെന്നര്‍ത്ഥം.


Publisher
Publisher Saikatham Books
Binding Type
Binding Paperback
Year Printed
Year 2026
Language
Language Malayalam
Book Details
ISBN 9789347054730
Pages 72
Edition 1

Write a review

Please login or register to review
₹130.00
  • Stock: In Stock
  • Model: 3116
  • SKU: 3116

Share With Your Friend