Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Saloon

Saloon
Saloon
Saloon
Saloon
Saloon

കുറച്ചു ദൂരത്താണ് 'സലൂണ്‍' എങ്കിലും ആ ഇടം ഒരാളുടെ ഉടലിലാണ്, അത്രയും പെരുമാറ്റമുള്ള ഒരു സ്ഥലത്ത്. സ്ത്രീജീവിതത്തിലെ ആ ഇടമാണ് 'സലൂണ്‍' എന്ന കഥയില്‍ എന്നപോലെ ഈ സമാഹാരത്തിലെ മറ്റു പല കഥകളിലും ശ്രീദേവി കണ്ടുമുട്ടുന്നത്. ലോകം അകത്തും പുറത്തുമായി വിഭജിക്കപ്പെടുന്നത് ഒരാളുടെ ഉടലിലാണ്. മനസ്സിന്റെ ഇടത്തില്‍. മലയാളത്തിലെ പുതിയ കഥയുടെ ഏറ്റവും തെളിമയുള്ള ഒരു ലോകം ഈ കഥകളിലും പ്രത്യക്ഷപ്പെടുന്നു. 


Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2018
Language
Language Malayalam
Book Details
ISBN 9789388343015
Pages 120
Cover Design Rajesh Chalode
Edition 1

Write a review

Please login or register to review
₹100.00
  • Stock: In Stock
  • Model: 2322
  • SKU: 2322
  • ISBN: 9789388343015

Share With Your Friend

Tags: Saloon