Velliyazhchakalil Parakkatha Pakshi
അടുത്ത കാലത്തെ ഏറ്റവും ഭയാനക ദുരന്തമായ സിറിയന്‍ യുദ്ധത്തെ, ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുന്ന നോവല്‍. തീമഴയ്ക്ക് നടുവില്‍ ധൈര്യം കൈവിടാതെ ജീവിച്ച മനുഷ്യരെക്കുറിച്ചുള്ള ഈ കഥ, ഒരേ സമയം ദുഃഖവും ആവേശവും വായനക്കാരില്‍ നിറയ്ക്കും. യുദ്ധവും യുദ്ധക്കെടുതികളും ചെറുത്തുനില്‍പ്പുകളും അതിജീവനവും വിശദീകരിക്കുന്നതിലുപരി ശരി തെറ്റുകളുടെ തുലാസില്‍ പെട്ടുഴലുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥകൂടിയാണ് ഈ നോവല്‍. അവനവന്റെ ശരി മറ്റൊരാള്‍ക്ക് തെറ്റായിരിക്കാം. ശരിയുടെ കൂടെ ജീവിക്കുന്നവര്‍ മറ്റൊരാളുടെ ശരിയാല്‍ ശിക്ഷിക്കപ്പെടുന്നു. ആദ്യാവസാനം ആകാംക്ഷാപൂര്‍വ്വം വായിക്കാവുന്ന പുസ്തകം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2019 |
Type of Book | |
Book Type | Novel |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343862 |
Pages | 336 |
Cover Design | Justin |
Edition | 1 |
₹325.00
- Stock: In Stock
- Model: 2420
- SKU: 2420
- ISBN: 9789388343862