Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Samvathsarangalude Saphalyam

Samvathsarangalude Saphalyam
Samvathsarangalude Saphalyam
Samvathsarangalude Saphalyam
Samvathsarangalude Saphalyam
Samvathsarangalude Saphalyam

ഓരോ എഴുത്തുകാരനും സമൂഹവുമായി ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കെട്ടപ്പെട്ടിരിക്കുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളെ മനുഷ്യമനസ്സിലേക്ക് മനനം ചെയ്യാനുതകുന്ന തരത്തില്‍ അവതരിപ്പിക്കുകയാണ് എഴുത്തുകാരന്റെ കാലികമായ ദൗത്യം. ഈ സന്ദേശം എത്രപേര്‍ ഉള്‍ക്കൊണ്ടുവെന്ന് ചിന്തിക്കുമ്പോള്‍ ഒരുപക്ഷേ നാം അറിയാതെ പോകുന്ന ഒരു പാതയുണ്ട്. ആ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് സാഫല്യത്തിന്റെ കഥ പ്രസക്തമാകുന്നത്. 

വര്‍ത്തമാനകാല ജീവിത സമസ്യകള്‍ കറുപ്പും വെളുപ്പുമായി ഈ കൊച്ചുനോവലില്‍ തെളിഞ്ഞു കാണാം, കഥപറച്ചിലിന്റെ വേറിട്ടൊരു ശൈലികൊണ്ടും ഇതിവൃത്തത്തിന്റെ പുതുമകൊണ്ടും ശ്രദ്ധേയമായ ഈ രചന പൊതുജനസമക്ഷം സമര്‍പ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്.


Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2018
Language
Language Malayalam
Book Details
ISBN 9789388343077
Pages 56
Cover Design M R Vipin
Edition 1

Write a review

Please login or register to review
₹60.00
  • Stock: In Stock
  • Model: 2340
  • SKU: 2340
  • ISBN: 9789388343077

Share With Your Friend