Sangparivar
നല്ല കല അട്ടിമറിപ്രവര്‍ത്തനമാണ്. മനസ്സ് ചിതറിക്കുന്ന ഈ കാലത്തിന്റെ തിക്കും തിരക്കും പ്രലോഭനങ്ങളും അതിജീവിച്ച്, ഭൂതകാലത്തിന്റെ ഭാണ്ഡങ്ങളും ശീലങ്ങളും ഭേസി നടക്കാതെ, യാതൊരു സൗജന്യങ്ങളും ആവശ്യപ്പെടാതെ, ഇന്ദു മേനോന്‍ ചെറുതും വലുതുമായ അട്ടിമറികളിലൂടെ എഴുത്തിന്റെ സര്‍വ്വേക്കല്ലുകള്‍, 'സംഘ് പരിവാര്‍' എന്ന ഈ കഥാസമാഹാരത്തിലൂടെ മാറ്റിക്കുത്തുന്നു.
-എന്‍.എസ്. മാധവന്‍
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2022 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789390815593 |
| Pages | 97 |
| Cover Design | Prasannakumar EM |
₹140.00
- Stock: In Stock
- Model: 2677
- SKU: 2677
- ISBN: 9789390815593
Share With Your Friend
Tags:
Sangparivar
