Saukamalayile Rajakumaran
ചതിയും വഞ്ചനയും ഒരിക്കലും ജീവിതവിജയം തരില്ല. അത് മൂലം കുറച്ച് സമയത്തേക്ക് ലഭിച്ചേക്കാവുന്ന ആനന്ദം ഒരിക്കലും നിലനില്‍ക്കുന്നതല്ല. മനുഷ്യജീവിതം എന്നത് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ളത് ആണെന്നും നന്മ ചെയ്യുന്നത് കൊണ്ട് സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും സന്തോഷം പകരാനാകുമെന്നും അതിസുന്ദരവും അത്ഭുതം ജനിപ്പിക്കുന്നതുമായ കഥയിലൂടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന നോവല്‍. ശൗകമലയിലെ രാജകുമാരനൊപ്പം അതിശയിപ്പിക്കുന്ന ഈ യാത്ര കുട്ടികള്‍ക്ക് വളരെ രസകരമായ ഒരു വായന നല്‍കും.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9789394315464 |
Pages | 80 |
Edition | 1 |
₹120.00
- Stock: In Stock
- Model: 2772
- SKU: 2772