Brand: Sethunath V. S
Model: 2301
ആറ്റിക്കുറുക്കിയ വാചകങ്ങള്‍ കൊണ്ട് കൃത്യമായി കടഞ്ഞെടുത്തപോലുള്ള ചെറുകഥകള്‍. എനിക്കുറപ്പുണ്ട് ഈ പുസ്തകത്തിലെ ഓരോ കഥയും ആഴത്തില്‍ അയാളെ നമുക്ക് പരിചയപ്പെടുത്തുന്നവയാണ്. ..
₹75.00
Brand: Sethunath V. S
Model: 3058
ക....ഥ ഈ രണ്ട് അക്ഷരങ്ങള്‍ക്കിടയില്‍ ഒരു പ്രപഞ്ചം തന്നെയുണ്ട്. കൗതുകങ്ങളുടെ പ്രപഞ്ചം. എഴുത്തുകാരനും വായനക്കാരനും ഒരുപോലെ അതിന്റെ മായികലോകത്ത് വിഹരിക്കണം. ഓരോ കഥകളും വായനക്കാരന്റെ വികാരങ്ങളെ മാറ്റി മറിക്കുന്നവയാവണം.തീര്‍ച്ചയായും ഈ ബുക്കിലെ ഓരോ കഥയും നിങ്ങളുടെ വികാരവിചാരങ്ങളെ മാറ്റിമറിയ്ക്കും...
₹140.00
Showing 1 to 2 of 2 (1 Pages)
