Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Shingaravelu Dakshinendiayile Adhyathe Communist

Shingaravelu Dakshinendiayile Adhyathe Communist
Shingaravelu Dakshinendiayile Adhyathe Communist
New
Shingaravelu Dakshinendiayile Adhyathe Communist
Shingaravelu Dakshinendiayile Adhyathe Communist
Shingaravelu Dakshinendiayile Adhyathe Communist

ശിങ്കാരവേലുവിന്റെ പ്രവര്‍ത്തനങ്ങള്‍ കാലം രേഖപ്പെടുത്തിയതും സമാനതകള്‍ ഇല്ലാത്തതും ആയിരുന്നു. തൊഴിലാളിവര്‍ഗ്ഗ സമരങ്ങളിലും കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളിലും സ്വാഭിമാനപ്രസ്ഥാനങ്ങളിലും മുനിസിപ്പല്‍ കാര്യങ്ങളിലും അദ്ദേഹം തന്റെ കമ്മ്യൂണിസ്റ്റ് വീക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. ദക്ഷിണേന്ത്യയില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഒരു കമ്മ്യൂണിസ്റ്റ് സ്ഥാപനത്തിന്റെ രൂപീകരണത്തിന് അടിത്തറ പാകുകയും ചെയ്തത് ശിങ്കാരവേലുവിന്റെ പ്രവര്‍ത്തനങ്ങളാണ്. ഒന്നാം ലോകമഹായുദ്ധം മുതല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം വരെയുള്ള കാലഘട്ടവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പൊതുപ്രക്ഷോഭവും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. സമസ്ത മേഖലകളിലും ശിങ്കാരവേലു നടത്തിയ ഇടപെടലുകളെക്കുറിച്ചാണ് ഈ പുസ്തകം പറയുന്നത്.

Publisher
Publisher Saikatham Books
Binding Type
Binding Paperback
Year Printed
Year 2026
Language
Language MALAYALAM
Book Details
ISBN 9789348274519
Pages 456
Edition 1

Write a review

Please login or register to review
₹660.00
  • Stock: In Stock
  • Model: 3112
  • SKU: 3112

Share With Your Friend