



Silapoloru Pennu
പാവപ്പെട്ട തമിഴ്ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി സാഹചര്യങ്ങള്‍ മൂലം എത്തിപ്പെടുന്ന ജീവിതപ്രതിസന്ധികളെ തരണംചെയ്യുന്ന കഥ. മനസിന്റെ ചാഞ്ചല്യങ്ങളും, വ്യക്തിബന്ധങ്ങളും നിറഞ്ഞ അവളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഭിന്നമുഖങ്ങളെ അതിജീവിക്കുന്ന ആത്മധൈര്യമുള്ള പത്മി എന്ന സ്ത്രീയുടെ കഥ മനോഹരമായി ആവിഷ്‌ക്കരിക്കുന്ന നോവലാണ് 'ശിലപോലൊരു പെണ്‍കുട്ടി.'
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222633 |
Pages | 144 |
Cover Design | M R Vipin |
Edition | 1 |
₹120.00
- Stock: In Stock
- Model: 2278
- SKU: 2278
- ISBN: 9789386222633
Share With Your Friend
Tags:
Silapoloru Pennu