Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Smile Please II

Smile Please II
Smile Please II
Smile Please II
Smile Please II
Smile Please II

തിരിച്ചറിവുകളാണ്, തിരുത്തലുകളാണ് ലോകത്തെ ഇന്ന് കാണുന്ന നിലയിലേക്കെത്തിച്ചത്. നാളെയെക്കുറിച്ച് സ്വപ്നം കാണുന്നത് ഇന്നില്നിന്ന് കൊണ്ടായിരിക്കരുത്. പുതിയ കാലത്തിന്റെ ചിന്തകള്ക്കൊപ്പം സഞ്ചരിക്കണം. തിരിച്ചറിവുകള്സ്വയം ബോധ്യപ്പെടണം. സ്വന്തം അറിവ് വച്ച് മറ്റാരേയും അളക്കരുത്. ജീവിതത്തിലുടനീളം; ഓരോ നിമിഷവും വാതില്തുറക്കുന്നത് പുതിയ അറിവുകളിലേക്കാണ്. ഉള്ക്കാഴ്ചയൊരുക്കുന്ന കുറിപ്പുകളുടെ സമാഹാരമാണ് പുസ്തകം. ചില ബോധ്യങ്ങള്വിചിന്തനം ചെയ്യാന്സഹായിക്കുന്ന, കഥയായും കവിതയായും വായിക്കാവുന്ന അവനവനെ വീണ്ടും വായിച്ചെടുക്കാനുതകുന്ന കുറിപ്പുകള്‍.

Publisher
Publisher Saikatham Books LLP
Year Printed
Year 2025
Language
Language Malayalam
Book Details
ISBN 9789348274939
Pages 128
Edition 2

Write a review

Please login or register to review
₹190.00
  • Stock: In Stock
  • Model: 3045
  • SKU: 3045

Share With Your Friend