New
Smruthisparsam
''അകത്തും പുറത്തും മനുഷ്യര്‍ ഒരുപോലെ അനുഭവിക്കുന്ന അനേകം വൈകാരിക ലോകങ്ങളെയാണ് ഈ കഥാസമാഹാരം തുറന്നു കാട്ടുന്നത്. ഇവിടെ ഓരോ കഥയും ഓരോ മുറിവാണ്. ചിലത് സ്വന്തമെന്നും മറ്റു ചിലത് അന്യമെന്നും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വേദനകള്‍. ചിലപ്പോള്‍ വാക്കുകള്‍ക്ക് അതീതമായി, നിങ്ങളെത്തന്നെ നിങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കുന്ന കണ്ണാടിയാകാന്‍ ഈ കഥകള്‍ക്കാവും. ഇതിലെ കഥാപാത്രങ്ങള്‍, നിങ്ങളുടെ ഹൃദയത്തില്‍ കയറിക്കൂടി അവിടെ ശാന്തമായി ജീവിക്കാന്‍ തുടങ്ങും. ഈ കഥകള്‍ വെറും വായനയല്ല, അത് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഒരു യാത്രയാണ്. അതും നിങ്ങള്‍ മാത്രം സഞ്ചരിക്കുന്ന ഒരു യാത്ര..''
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2025 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789348274946 |
| Pages | 216 |
| Edition | 1 |
₹320.00
- Stock: In Stock
- Model: 3066
- SKU: 3066
Share With Your Friend
Tags:
Smruthisparsam
