Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Snehatheerathe Violettupookkal

Snehatheerathe Violettupookkal
Snehatheerathe Violettupookkal
New
Snehatheerathe Violettupookkal
Snehatheerathe Violettupookkal
Snehatheerathe Violettupookkal

ജീവിതത്തിലെ ചില തിരിച്ചിറങ്ങലുകള്‍ക്ക് ഏറെ കാഠിന്യമുണ്ടാവാം, ഒറ്റപ്പെടുത്തലുകളുണ്ടാവാം.  ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങളും, ശീലമാക്കിയ അനുസരണകളും ഒരു സ്വപ്നത്തെ തന്നെ മാറ്റി മറിക്കാന്‍ അനുവദിച്ചു കൂടാ. ഹൃദയത്തില്‍ കൂടുകെട്ടിയ സൗഹൃദത്തേയും കാലം കാത്തുവെച്ച പ്രണയത്തേയും വെളിച്ചമായ് കണ്ട് ആത്മവിശ്വാസത്തോടെ മുന്നേറുക. സ്വന്തം കാഴ്ചപ്പാടുകളുള്ള സ്വതന്ത്രമായ വ്യക്തിത്വങ്ങളാണ് അംഗീകരിക്കപ്പെടുക. ഓരോരുത്തരും സ്വയം ബഹുമാനിക്കപ്പെടുക. 

സ്ത്രീയേ നീ തിരികെയിറങ്ങൂ, നീയൊരു മകളാവാം, സഹോദരിയാവാം, കാമുകിയാവാം, ഭാര്യയാവാം, അമ്മയാവാം. നിനക്ക് വിലയില്ലാത്തിടത്തുനിന്നെല്ലാം നീ തിരികെയിറങ്ങൂ. അല്ലാത്തപക്ഷം നിന്റെ ജീവിതം ഇനിയും ജഡമായി തുടരും. നിനക്കായ് ഒരു ദിവ്യവെളിച്ചം കാലം കാത്തുവെച്ചിട്ടുണ്ട്.


Publisher
Publisher Saikatham Books
Binding Type
Binding Paperback
Year Printed
Year 2026
Language
Language Malayalam
Book Details
ISBN 9789347054884
Pages 72
Edition 1

Write a review

Please login or register to review
₹130.00
  • Stock: In Stock
  • Model: 3102
  • SKU: 3102

Share With Your Friend