ധ്യാനാത്മകത, ധ്വന്യാത്മകത, വ്യത്യസ്തമായ കാഴ്ചകളെ കൂട്ടിചേര്‍ക്കുമ്പോഴുള്ള വിസ്മയകരമായ അര്‍ത്ഥ വിസ്‌ഫോടം: ജാപ്പനീസ് ഹൈക്കുവിന്റെ ഈ മൂന്നു അടിസ്ഥാനസ്വഭാവങ്ങളും തന്റെ ഹ്രസ്വരചനകളില്‍ നിലനിര്‍ത്താന്‍ സോണി ശ്രമിച്ചിട്ടുണ്ട്; ഒപ്പം തന്നെ ഹൈക്കു എന്ന പുരാരൂപത്തെ മിതത്വം വിടാതെ സമകാലീനമാക്കാനും. ആശംസകള്‍.