Sooryakanthimalayile Penkutty II
'നന്മയിലൂടെ മാത്രം സഞ്ചരിക്കുക, നന്മ മാത്രം പ്രവര്‍ത്തിക്കുക; നന്മയേ അവസാനമായി വിജയിക്കൂ' എന്ന സന്ദേശം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഈ നോവലില്‍, നായികയായ സൂര്യകാന്തിമലയിലെ പെണ്‍കുട്ടിയെ കൊച്ചുകൂട്ടുകാര്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും. നയനമനോഹരമായ ചിത്രങ്ങള്‍ വായന യ്ക്ക് രസം പകരുന്നു. കുട്ടികളുടെ വായനയെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചിട്ടുള്ള എഴുത്തുകാരന്റെ ഏറ്റവും പുതിയ ബാലനോവല്‍.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9789394315747 |
Pages | 64 |
Edition | 2 |
₹140.00
- Stock: In Stock
- Model: 2792
- SKU: 2792