



Sooryaputhran
ഏകദേശം നാലുപതിറ്റാണ്ട് മുമ്പുള്ള കാലഘട്ടത്തില്‍ ഗ്രാമവിശുദ്ധിയിലെ പ്രണയം പറഞ്ഞുകൊണ്ടാണ് ഈ കഥയുടെ സഞ്ചാരം. കൗമാരകാലത്ത് നാട്ടിന്‍പുറത്ത് കണ്ട നിഷ്‌കളങ്ക കഥാപാത്രങ്ങളാണ് ഇതില്‍ മിക്കതും. പ്രണയപാരമ്യതയില്‍ വരുന്ന പല സന്ദര്‍ഭങ്ങളും ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രേമജ്വരം പിടിച്ചവരെ കണ്ട അനുഭവമാണ് ഈ നോവലില്‍ അത്തരം സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാന്‍ കഥാകാരനെ പ്രേരിപ്പിത്. വര്‍ത്തമാന കൗമാരയൗവ്വനങ്ങളുടെ ഒരടിപൊളി എഴുത്തല്ല ഇത്. കഷ്ടപ്പാടും ദുരിതവും പേറിയ നല്ലവരായ കുറേ മനുഷ്യരുടെ പച്ചയായ ജീവിതമാണ്. ഇന്ന് വിലിയൊരു സാമൂഹിക വിപത്തായി മാറിയതിന്റെ ദുര്‍ഘടകരമായ പൂര്‍വ്വരൂപം താറുമാറാക്കി കളഞ്ഞ ഒരു കുടുംബത്തിന്റെ കഥ കൂടിയാണിത്.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2022 |
Language | |
Language | Malayalam |
Book Details | |
ISBN | 9789390815432 |
Pages | 685 |
Cover Design | Justin |
₹650.00
- Stock: In Stock
- Model: 2696
- SKU: 2696