



Manushyane Pettaval
കവിത കാലവും ഓര്‍മ്മയും വേദനയുമാണ്. അതിനാല്‍ത്തന്നെ ജീവിതമാണ്. 'മനുഷ്യനെപ്പെറ്റവള്‍' വാഴ്‌വിന്റെ പൊരുള്‍ തേടുന്നു. ''കൈക്കുടന്നയില്‍ കോരിക്കുടിക്കാവുന്ന കാറ്റ്'' എന്നു വാല്‍മീകി രാമായണത്തില്‍ പറയുംപോലെ മനസ്സുകൊണ്ട് തൊട്ടറിയാവുന്ന കവിതകള്‍.
''അര്‍ദ്ധവിളംബിതമെന്നാലും
ശ്രുതി തെറ്റിയ ഗാനമിതെന്നാലും
ഏതോ ജനിതക ഗോവണികേറി-
പോരുകയാണതു ധീരതയാല്‍.''
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222640 |
Pages | 72 |
Cover Design | Minon John |
Edition | 1 |
₹65.00
- Stock: In Stock
- Model: 2280
- SKU: 2280
- ISBN: 9789386222640
Share With Your Friend
Tags:
Manushyane Pettaval