



Mankammal Salai
സ്ത്രീ പുരുഷബന്ധങ്ങളില്‍ അകന്നു പോകേണ്ടുന്ന പ്രണയകലഹങ്ങളുടേയും സംഘര്‍ഷ ലഘൂകരണത്തിന്റേയും വശങ്ങള്‍ ഈ കഥാകാരി കാണിച്ച് തരുന്നു. ശാന്തതയിലും പുതിയ പ്രണയങ്ങള്‍ വിടരുന്നു, അവിഹിതം എന്ന വാക്ക് ഇവിടെ അപ്രസക്തമാവുകയും പാരസ്പര്യമെന്ന വാക്ക് തെളിഞ്ഞു വരികയും ചെയ്യുന്നു. അനുവാചകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കെല്‍പ്പുള്ള കഥകള്‍.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2020 |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463446 |
Pages | 80 |
Cover Design | Justin |
Edition | 1 |
₹90.00
- Stock: In Stock
- Model: 2463
- SKU: 2463
Share With Your Friend
Tags:
Mankammal Salai