
Out Of Stock
Ganthi Chickens
കണ്ണുകളില്‍ രൗദ്രവും ചുണ്ടില്‍ ഹാസ്യവും വിരിയുന്ന വേട്ടക്കൊരു മകന്റെ രൂപമാണ് സുരേഷ് വര്‍മ്മയുടെ കഥകള്‍ ഓര്‍മിപ്പിക്കുന്നത്. ആധുനിക ലോകത്തിന്റെ കാപട്യങ്ങളിലേക്ക് ആഞ്ഞുവെട്ടാനും കപടവേഷങ്ങളെ നോക്കി പരിഹസിക്കാനും ഒരേ സമയം അവയ്ക്ക് കഴിയുന്നു.
മെട്രോപൊളിറ്റന്‍ സംസ്‌കാരത്തിന്റെ ദ്വന്ദഭാവങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നു ഗാന്ധിചിക്കന്‍ എന്ന സമാഹാരം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2012 |
Language | |
Language | Malayalam |
Book Details | |
ISBN | 9788192449401 |
Pages | 80 |
Edition | 1 |
₹60.00
- Stock: Out Of Stock
- Model: 2041
- SKU: 2041
- ISBN: 9788192449401